നൃത്തശാല
ദൃശ്യരൂപം
നൃത്തശാല | |
---|---|
സംവിധാനം | എ.ബി. രാജ് |
നിർമ്മാണം | ശോഭന പരമേശ്വരൻ നായർ |
രചന | തിക്കോടിയൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ അടൂർ ഭാസി ജോസ് പ്രകാശ് ജയഭാരതി പ്രേമ |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | പി. ഭാസ്കരൻ ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
വിതരണം | വിമലാ റിലീസ് |
റിലീസിങ് തീയതി | 09/09/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രൂപവാണി ഫിലിംസിനു വേണ്ടി ശോഭന പരമേശ്വരൻ നായർ നിർമിച്ച മലയാളചലച്ചിത്രമാണ് നൃത്തശാല. വിമലാ റിലീസിംഗ് കമ്പനി വിതരണം നടത്തിയ ഈ ചിത്രം 1972 സെപ്റ്റംബർ 9-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- ജയഭാരതി
- ഇന്നസെന്റ്
- അടൂർ ഭാസി
- ജോസ് പ്രകാശ്
- പ്രേമ
- ശങ്കരാടി
- രാഘവൻ
- ടി.എസ്. മുത്തയ്യ
- അബ്ബാസ്
- ദുർഗാ ദേവി
- ജി.കെ. പിള്ള
- ജയകുമാരി
- കെ.പി. ഉമ്മർ
- കവിത
- മാത്യൂ പ്ലാത്തോട്ടം
- പാലാ തങ്കം
- രാധാമണി
- സീമ
- സ്മിതാ ദേവി
- ടി. ജയശ്രീ[2]
പിന്നണിഗായകർ
[തിരുത്തുക]തിരശീലക്കു പിന്നിൽ
[തിരുത്തുക]- സംവിധാനം - എ.ബി. രാജ്
- നിർമ്മാണം - ശോഭനാ പരമേശ്വരൻ നായർ
- ബാനർ - രൂപവാണി ഫിലിംസ്
- കഥ - തിക്കൊടിയൻ
- തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
- ഗാനരചന - പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി
- സംഗീതം - വി. ദക്ഷിണാമൂർത്തി
- ഛായാഗ്രഹണം - പി. ദത്തു
- ചിത്രസംയോജനം - വി.പി. കൃഷ്ണൻ
- കലാസംവിധാനം - എസ്. കൊന്നനാട്ട്
- ഡിസൈൻ - എസ്,എ. നായർ
- വിതരണം - വിമലാ ഫിലിംസ്[2]
പാട്ടുകൾ
[തിരുത്തുക]- ഗാനരചന - പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി
- സംഗീതം - വി. ദക്ഷിണാമൂർത്തി
ക്ര. നം. | ഗാനം | ഗാനരചന | ആലാപനം |
---|---|---|---|
1 | ദേവവാഹിനീ | ശ്രീകുമാരൻ തമ്പി | കെ ജെ യേശുദാസ് |
2 | ചിരിച്ചതു ചിലങ്കയല്ല | ശ്രീകുമാരൻ തമ്പി | എൽ ആർ ഈശ്വരി |
3 | സൂര്യബിംബം നാളെയുമുദിക്കും | ശ്രീകുമാരൻ തമ്പി | പി ജയചന്ദ്രൻ |
4 | ഉദയസൂര്യൻ നമ്മെയുറക്കുന്നു | പി ഭാസ്കരൻ | കെ പി ബ്രഹ്മാനന്ദൻ |
5 | മഞ്ഞണിഞ്ഞ മധുമാസനഭസ്സിൽ | പി ഭാസ്കരൻ | എസ് ജാനകി |
6 | പൊൻവെയിൽ മണിക്കച്ച | ശ്രീകുമാരൻ തമ്പി | കെ ജെ യേശുദാസ് |
7 | മദനരാജൻ വന്നു | ശ്രീകുമാരൻ തമ്പി | ബി വസന്ത[3] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് നൃത്തശാല
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് നൃത്തശാല
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് നൃത്തശാല
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് നൃത്തശാല