Jump to content

ചക്രവാളം ചുവന്നപ്പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചക്രവാളം ചുവന്നപ്പോൾ
പ്രമാണം:Chakravalam Chuvannappol.jpg
Poster
സംവിധാനംJ. Sasikumar
കഥRanka
തിരക്കഥPavithran
അഭിനേതാക്കൾPrem Nazir
Mohanlal
Mammootty
Sumalatha
സംഗീതംM. K. Arjunan
ഛായാഗ്രഹണംR. R. Rajkumar
ചിത്രസംയോജനംK. Sankunni
സ്റ്റുഡിയോSoorya Productions
വിതരണംCentral Pictures
റിലീസിങ് തീയതി
  • 24 മാർച്ച് 1983 (1983-03-24)
രാജ്യംIndia
ഭാഷMalayalam

ജെ. ശശികുമാർ സംവിധാനം ചെയ്ത് 1983ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ചക്രവാളം ചുവന്നപ്പോൾ. രങ്കയുടെ കഥയ്ക്ക് ഡോക്ടർ പവിത്രൻ തിരക്കഥയും സംഭാഷണവുമെഴുതി.

ഈ ചിത്രത്തിൽ പ്രേംനസീർ, മമ്മൂട്ടി, മോഹൻലാൽ, രജനികാന്ത്, സുമലത, വനിത, ജഗതി ശ്രീകുമാർ, സി.ഐ. പോൾ, കാവൽ സുരേന്ദ്രൻ, ബിന്ദുലേഖ, രാധാദേവി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്.[1][2]

ചിറയിൻകീഴ്‌ രാമകൃഷ്ണൻ നായരാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. എം.കെ. അർജ്ജുനൻ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നു.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചക്രവാളം_ചുവന്നപ്പോൾ&oldid=3969218" എന്ന താളിൽനിന്ന് ശേഖരിച്ചത്