ചെങ്കോൽ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചെങ്കോൽ
വി.സി.ഡി. പുറംചട്ട
സംവിധാനംസിബി മലയിൽ
നിർമ്മാണംകൃഷ്ണകുമാർ (ഉണ്ണി)
രചനഎ.കെ. ലോഹിതദാസ്
അഭിനേതാക്കൾമോഹൻലാൽ
തിലകൻ
ജോണി
സുരഭി
ശാന്തികൃഷ്ണ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതംജോൺസൺ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
വിതരണംകൃപ
വി.ഐ.പി.
സ്റ്റുഡിയോകൃപ ഫിലിംസ്
റിലീസിങ് തീയതി1993 ഡിസംബർ 11
രാജ്യംഇന്ത്യ
ഭാഷമലയാളം

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, ജോണി, സുരഭി, ശാന്തികൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചെങ്കോൽ. കൃപാ ഫിലിംസിന്റെ ബാനറിൽ കൃഷ്ണകുമാർ (ഉണ്ണി) നിർമ്മിച്ച ഈ ചിത്രം കൃപാ, വി.ഐ.പി. എന്നിവറർ ചേർന്നാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്. 1989ൽ പുറത്തിറങ്ങിയ കിരീടംഎന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ചെങ്കോൽ.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ സേതു മാധവൻ
തിലകൻ അച്ചുതൻ നായർ
കുണ്ടറ ജോണി പരമേശ്വരൻ
കീരിക്കാടൻ ജോസ് കീരിക്കാടൻ ജോസ്
ശ്രീനാഥ്
ഷമ്മി തിലകൻ
കൊച്ചിൻ ഹനീഫ ഹൈദ്രോസ്
യദുകൃഷ്ണൻ
മണിയൻപിള്ള രാജു നജീബ്
സുരഭി
ശാന്തികൃഷ്ണ
കവിയൂർ പൊന്നമ്മ അമ്മു
ഉഷ

സംഗീതം[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
ഗാനം പാടിയത്
മധുരം ജീവാമൃത ബിന്ദു... കെ.ജെ. യേശുദാസ്
പാതിരാ പാൽകടവിൽ... കെ.ജെ. യേശുദാസ്, സുജാത മോഹൻ
മധുരം ജീവാമൃത ബിന്ദു.. കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം വേണു
ചിത്രസം‌യോജനം എൽ. ഭൂമിനാഥൻ
കല സി.കെ. സുരേഷ്
നിർമ്മാണ നിർവ്വഹണം കെ.ആർ. ഷണ്മുഖം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവീൺ പ്രേം, എസ്. ശാരിക
അസോസിയേറ്റ് ഡയറക്ടർ ശ്രീ പ്രകാശ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെങ്കോൽ_(ചലച്ചിത്രം)&oldid=2348826" എന്ന താളിൽനിന്ന് ശേഖരിച്ചത്