ഉഷ എൻ.
ഉഷ | |
---|---|
ജനനം | ഹസീന 10 മേയ് 1969 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സിനിമ നടി |
സജീവ കാലം | 1988–present |
ജീവിതപങ്കാളി(കൾ) | ടി.എസ് സുരേഷ്ബാബു (വിവാഹമോചനം) നാസർ അബ്ദുൾ ഖാദർ (2011-present) |
ഒരു മലയാള സിനിമാ നടിയും ഗായികയും ആണ് ഉഷ. [1] മലയാളചലച്ചിത്രങ്ങളിൽ ഇവർ പ്രവർത്തിക്കുന്നു. 50 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു. [2]
ജീവിതരേഖ
[തിരുത്തുക]ഹസീന എന്നാണ് ഉഷയുടെ യഥാർത്ഥ പേര്. ആലപ്പുഴ ആലിശേരിയിൽ എ.എസ്.ഐ മുഹമ്മദ് ഹനീഫയുടെയും ഹഫ്സ ബീവിയുടെയും മകളാണ് ഉഷ .[3] ഉഷയുടെ രണ്ട് സഹോദരങ്ങളാണ് ഹസീബ്, ഹെയ്ൻസ്. ഇരുവരും സിനിമാ രംഗത്താണ്. [4] ഉഷയുടെ പ്രാഥമിക വിദ്യാഭ്യാസം ആലപ്പുഴയിലെ ഗവ. മുഹമ്മദ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നായിരുന്നു. ഒരു സിനിമാകലാകാരിയായി തീർന്നതിനു മുൻപ് അവൾ നാടക നടിയായിരുന്നു. 1988 ൽ കണ്ടതും കേട്ടതും എന്ന ചിത്രത്തിൽ ബാലചന്ദ്രമേനോൻ നായികയായി അരങ്ങേറ്റം കുറിച്ചു. [5] പ്രശസ്ത തെന്നിന്ത്യൻ സംവിധായകനായ ടി.എസ്.സുരേഷ് ബാബുവുമായി വിവാഹം കഴിഞ്ഞെങ്കിലും വിവാഹമോചനത്തിൽ അവസാനിച്ചു. [6] പിന്നീട് 2011 ൽ ചെന്നൈയിലെ ബിസിനസുകാരനായ നാസർ അബ്ദുൾ ഖാദറെ വിവാഹം ചെയ്തു. [7]
സിനിമകൾ (അപൂർണ്ണം)
[തിരുത്തുക]- രാത്സസൻ (2018) ... അരുണിന്റെ അമ്മ
- മിട്ടായി തെരുവ്
- ജന്നത്
- ബദറുൽ മുനീർ ഹുസ്നുൽ ജമാൽ ...
- ലോലൻസ് (2018) ...
- ആകാശമിട്ടായി (2017) ... പളനിയുടെ ഭാര്യ
- കറുത്ത ജൂതൻ (2017)
- അച്ചായൻസ് (2017) ... ജെസ്സിക്കയുടെ അമ്മ
- ശിവപുരം (2016) ...
- ഗോഡ്സ് ഔൺ കൺട്രി (2014) ... Muhammed's wife
- പിഗ്മാൻ (2013) ... Sreekumar's sister
- ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ (2013)
- അജന്ത (2012)
- ഞാൻ സഞ്ചാരി (2010) ... അശോകന്റെ ഭാര്യ
- അഡ്വക്കേറ്റ് ലക്ഷ്മണൻ - ലേഡീസ് ഒൺലി (2010) ... പങ്കജവല്ലി
- ചെറിയ കള്ളനും വലിയ പോലീസും (2010) ... പദ്മിനി
- ഡീസന്റ് പാർട്ടീസ് (2009)
- പറയാൻ മറന്നത് (2009)
- ട്വന്റി :20 (2008) ... ലത
- ചെമ്പട (2008) ... ഗോമതി
- ബുള്ളറ്റ് (2008) ... ഗായത്രിയുടെ സഹോദരി
- അതിശയൻ (2007) ... Koshy's wife
- അവൻ ചാണ്ടിയുടെ മകൻ (2007) .... കൊച്ചുറാണി
- വാസ്തവം (2006) ... ശുഭ
- അച്ഛനുറങ്ങാത്ത വീട് (2006) ... ലിലികുട്ടി
- നൊമ്പരം (2005) ... ദേവ്
- ശാപഹാലം (2003)
- ഗുണ്ടാ (2003)
- അഖില (2002) ... ബിന്ദു
- www .അണുകുടുംബം.കോം (2002) ... സുശീല ഡുട്ടൻ
- നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി (2002) ... ചീരു
- എന്നും സംഭവാമി യുഗേ യുഗേ (2001) ....
- ക്യാപ്റ്റൻ (1999) .... കസ്തുരി
- പഞ്ചലോഹം (1998) ... സുലോചന
- മായാജാലം (1998) ... വേലക്കാരി
- ഒരു വിളിയും കാതോർത്തു (1998) ... സ്നേഹലത
- ദ്രാവിഡൻ (1998) ... ട്രീസ
- വർണപ്പകിട്ട് (1997) ... ടോണിചെന്റെ ഭാര്യ
- അടുക്കള രഹസ്യം അങ്ങാടിപ്പാട്ടു (1997) ... ജെന്ന
- ഇക്കരെയാണെന്റെ മാനസം (1997) ... മാലതി
- വംശം (1997) ... ആലിസ്
- അഞ്ചരക്കല്യാണം (1997) ... സുശീല
- ഗുരു ശിഷ്യൻ (1997) ... സുമതി
- സ്ട്രീറ്റ് (1995) ... കനകം
- അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ (1995) ... ജലജ
- തോവാളപ്പൂക്കൾ (1995) ... ശോഭ
- കടൽ (1994) ... അമ്മിണി
- വധു ഡോക്ടറാണ് (1994) ... നിർമ്മല
- മലപ്പുറം ഹാജി മഹാനായ ജോജി (1994) ... പ്രേമലത
- ഭീസ്മചാര്യ (1994) ... സതി
- കുടുംബ വിശേഷം (1994) ... വിദ്യ
- വാര്ധക്യപുരാണം (1994) ... മോളികുട്ടി
- തലമുറ (1993) ... മാളു
- ചെങ്കോൽ (1993) ... ലത
- സ്ത്രീധനം (1993) ... വനജ
- മിഥുനം (1993) ... ശ്യാമ
- ആധാരം (1992) ... ഷാഹിദ
- ഉത്സവമേളം (1992) ... അശ്വതി
- അങ്കിൾ ബൻ (1991)
- കൂടിക്കാഴ്ച (1991) ... ആനി
- അപൂർവം ചിലർ (1991) ... ഹേമ
- പാവം പാവം രാജകുമാരൻ (1990) ... ഉമാ
- അനന്ത വൃത്താന്തം (1990) ... വിജയലക്ഷ്മി
- അർഹത (1990) ... സിന്ധു
- കോട്ടയം കുഞ്ഞച്ചൻ (1990) ... സൂസി
- തൂവൽസ്പർശം (1990) ... ഇന്ദു
- പൊന്നരഞ്ഞാണം (1990) ... സാവിത്രി
- വടക്കുനോക്കിയന്ത്രം (1989) ... തങ്കമണി
- വർണ്ണം (1989) ... Ammu's friend
- കിരീടം (1989) ... ലത
- കാർണിവൽ (1989) ... വനജ
- ആറ്റിനക്കരെ (1989)
- അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു (1989) ... പൊന്നംമ്മ
- കണ്ടതും കേട്ടതും (1988) ... മുത്ത് ലക്ഷ്മി
- കുടുംബപുരാണം (1988)
- ഉപ്പു (1987)
- അന്നൊരു രാവിൽ (1986)
- കഥ ഇതുവരെ (1985)
- നോക്കെത്താദൂരത്തു കണ്ണും നാട്ടു (1984) ...
- ഇതാ ഇന്ന് മുതൽ (1984)
ടെലിവിഷൻ സീരിയലുകൾ
[തിരുത്തുക]- പടവുകൾ
- ദേവമനോഹരി നീ
- സഹയാത്രിക
- മനസ്വിനി
- മുഖങ്ങൾ
- കഥ പറയുന്ന കണ്ണുകൾ
- കൃഷ്ണതുളസി
- വസുന്ധര മെഡിക്കൽസ്
- 2005-ആലിലത്താലി ( സൂര്യ ടിവി )
- 2010-ഇന്ദ്രനീലം (സൂര്യ ടിവി)
- 2013-നിലപക്ഷി ( കൈരളി ടിവി )
- 2016-ജാഗ്രത ( അമൃത ടിവി )
- 2018 ഭാഗ്യജാതകം (മഴവിൽ മനോരമ)
- 2023 കുങ്കുമ്മചെപ്പ് (Flowers TV)
മറ്റ് വിവരങ്ങൾ
[തിരുത്തുക]സിനിമകളിൽ അഭിനയിക്കുക മാത്രമല്ല കൈരളി ടി വിയിലെ നിലപക്ഷി ഉൾപ്പെടെ ചില ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു. കൈരളി ടി വിയിലെ നന്മയുടെ നക്ഷത്രങ്ങൾ എന്ന ടെലിഫിലിമിൽ അഭിനയിച്ചു . കൈരളി ടി.വി.യിലെ തരോത്സവം, നക്ഷത്രദീപങ്ങൾ എന്നീ ജനപ്രിയ റിയാലിറ്റി ഷോകളിൽ അവർ പങ്കെടുത്തിട്ടുണ്ട്.
റെഫറൻസുകൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2019-03-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-31. Retrieved 2019-03-18.
- ↑ "Mangalam Varika - 17-Dec-2012". mangalam.com. Archived from the original on 2019-01-10. Retrieved 28 February 2014.
- ↑ "Mangalam Varika 24-Dec-2012". mangalam.com. Archived from the original on 2019-01-09. Retrieved 28 February 2014.
- ↑ "Interview with Usha". starnet. Retrieved 28 February 2014.
- ↑ http://www.mangalam.com/mangalam-varika/113998
- ↑ "Actress Usha Marriage". asianetnews.com. Retrieved 28 February 2014.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഉഷ എൻ.
- "Usha". malayalachalachithram.com. Retrieved 2014-02-22.
- Usha at MSI
- http://entertainment.oneindia.in/celebs/usha-malayalam-actress.html Archived 2014-03-05 at the Wayback Machine.