രാത്സസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാത്സസൻ
രാത്സസൻ ചലച്ചിത്ര പോസ്റ്റർ
സംവിധാനംRam kumar
നിർമ്മാണംG. Dilli Babu
R. Sridhar
രചനരാംകുമാർ
അഭിനേതാക്കൾവിഷ്ണു വിശാൽ
അമല പോൾ
സംഗീതംGhibran
ഛായാഗ്രഹണംP. V. Sankar
ചിത്രസംയോജനംSan Lokesh
സ്റ്റുഡിയോഅക്സസ് ഫിലിം ഫാക്ടറി
വിതരണംSkylark Entertainment
റിലീസിങ് തീയതി2018 ഒക്ടോബർ 5
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം170 minutes

രാംകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ഒരു തമിഴ്-ഭാഷ സൈക്കോ ത്രില്ലർ ചിത്രമാണ് രാത്സസൻ (ഇംഗ്ലീഷ്: Demon).[1] വിഷ്ണു, അമലാ പോൾ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. 2018 ഒക്ടോബർ 5 ന് ഈ ചിത്രം റിലീസ് ചെയ്‌തു. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.[2][3][4]

അഭിനേതാക്കൾ[തിരുത്തുക]

  • വിഷ്ണു - അരുൺ
  • അമല പോള് - വിജി
  • രാധ രവി - ഇൻസ്പെക്ടർ
  • സംഗിളി മുരുകൻ - അരുണന്റെ വീട്ടുടമ
  • നിഴൽഗൾ രവി - ഡോക്ടർ നന്ദൻ
  • രാംദോസ് - ദോസ്, അരുണന്റെ സഹോദരന്
  • കാളി വെങ്കട്ട് - വെങ്കട്ട്
  • സൂസൻ ജോർജ് - ലക്ഷ്മി
  • വിനോദിനി - കോകില, അരുണന്റെ സഹോദരി
  • ഉഷ - അരുണന്റെ അമ്മ
  • ശരവണൻ - ക്രിസ്റ്റഫര്
  • സഞ്ജയ്
  • കുമാർ
  • കരുണാകരൻ - (അതിഥി വേഷം)
  • ഗിബ്രാൻ - (അതിഥി വേഷം)

കഥ[തിരുത്തുക]

രാത്സസനിൽ പ്രധാന കഥാപാത്രമായ അരുൺ കുമാർ ഒരു സഹസംവിധായകനാണ്. കഥകൾ പിന്തുടരുന്ന അവൻ മനോരോഗികളുടെയും തുടർ-കൊലപാതകരുടെയും കഥകൾ ശേഖരിക്കുന്നു. പരിശ്രമങ്ങളിൽ നിരന്തരമായ തിരസ്ക്കരനവും, കുടുബത്തിൽനിനുള്ള തടസ്സങ്ങളും കാരണം തന്റെ സ്വപ്നം ഉപേക്ഷിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചുമതല ഏറ്റെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു. ഇതിനിടെ, ചെന്നൈ നഗരത്തിലെ നിരവധി സ്കൂൾ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അവരെ ക്രൂരമായി കൊലപ്പെടുത്തുന്നു. അരുൺ തന്റെ മേലുദ്യോഗസ്ഥരോട് ഇത് ഒരു സൈക്കോ കൊലപാതകിയുടെ തെറ്റായാണ് പ്രവർത്തിയാണ് എന്ന് സൂചിപ്പിക്കുന്നു. എന്നാൽ അവർ അരുണിന്റെ സിദ്ധാന്തങ്ങളെ അവഗണിക്കുന്നു

എല്ലാ സമയത്തും, അവന്റെ പ്രവചനങ്ങളും സത്യമായി ഭവിച്ചു ഒപ്പം ദാരുണമായ സംഭവങ്ങൾ പിന്തുടരുന്നു. ഒരു ഘട്ടത്തിൽ അരുൺന്റെ അനന്തരവൻ ഈ മാനസികരോഗിയുടെ ഇരയായിത്തീരുന്നു. ഇത്‌ കുറ്റനേഷണത്തിന് ഊർജ്ജം പകർന്നു. അരുണിന്റെ കാമുകിയായ വിജി ഒരു സ്കൂൾ അധ്യാപികയാണ്. വിജിയുടെയും, പോലീസിലെ സുഹൃത്തുക്കളുടെയും സഹായത്തോടെ ഈ ഫാന്റം കൊലപാതകിയെക്കുറിച്ച് അരുൺ അന്വേഷിക്കുന്നു.

ശബ്ദട്രാക്ക്[തിരുത്തുക]

രാത്സസൻ
ശബ്ദട്രാക്ക് by Ghibran
Releasedസെപ്റ്റംബർ 2018
Genreതമിഴ്
Length14:13
Languageതമിഴ്
Labelസരിഗമ
ProducerGhibran
Ghibran chronology
വിശ്വരൂപം 2
(2018)വിശ്വരൂപം 22018
രാത്സസൻ
(2018)
# ഗാനംSingers ദൈർഘ്യം
1. "കാതൽ കടൽ ധാന"    3:26
2. "Hey Piriyame Piriyame"    3:50
3. "Kanamma Kanvizhi"    3:27
4. "Maayangal Naanada"    3:30
ആകെ ദൈർഘ്യം:
14:13

അവലംബങ്ങൾ[തിരുത്തുക]

  1. "രാത്സസൻ കരിയറിലെ മികച്ച ചിത്രം; പ്രതീക്ഷയോടെ അമലപോൾ". Manoramanews. Retrieved 2018-10-20.
  2. http://www.timesofindia.com/entertainment/tamil/movie-reviews/ratchasan/amp_movie_review/66060130.cms
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-10-15. Retrieved 2018-10-20.
  4. "Ratsasan movie review: Vishnu Vishal's cop act is superlative but this thriller could've done with some trimming - Entertainment News, Firstpost".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാത്സസൻ&oldid=3972052" എന്ന താളിൽനിന്ന് ശേഖരിച്ചത്