സുരഭി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ കരകൗശല വ്യവസായ രംഗത്തു പ്രവർത്തിക്കുന്ന കരകൗശല അപ്പെക്സ് സഹകരണ സംഘം (Handicraft Apex Co-operative Society) എന്ന സ്ഥാപനമാണ് സുരഭി എന്ന പേരിൽ അറിയപ്പെടുന്നത്.ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many[1] കേരള സംസ്ഥാന സർക്കാരിനു കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സ്ഥാപനം 1964-ൽ നിലവിൽ വന്നു.[2] കരകൗശല കലാകാരൻമാർ നിർമ്മിക്കുന്ന ഉൽപന്നങ്ങൾ ശേഖരിച്ചു വിപണിയിലെത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.[2] കരകൗശല വ്യവസായത്തിന്റെ പുരോഗതിക്കായി 1968-ൽ തിരുവനന്തപുരം ആസ്ഥാനമാക്കി കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷനും (Handicraft Development Corporation) നിലവിൽ വന്നു.[3]

അവലംബം[തിരുത്തുക]

  1. "വ്യവസായം, അധ്വാനം, തൊഴിൽ". കേരള സർക്കാർ. മൂലതാളിൽ നിന്നും 2017-11-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-29.
  2. 2.0 2.1 "സുരഭി". ഔദ്യോഗിക വെബ്സൈറ്റ്. മൂലതാളിൽ നിന്നും 2017-11-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-29.
  3. "കരകൗശല വികസന കോർപ്പറേഷൻ". കേരള സർക്കാർ. മൂലതാളിൽ നിന്നും 2017-11-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-11-29.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുരഭി&oldid=2641558" എന്ന താളിൽനിന്ന് ശേഖരിച്ചത്