മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
ദൃശ്യരൂപം
| Mukunthetta Sumitra Vilikkunnu | |
|---|---|
| സംവിധാനം | Priyadarshan |
| തിരക്കഥ | Sreenivasan |
| നിർമ്മാണം | G. P. Vijayakumar |
| അഭിനേതാക്കൾ | Mohanlal Sreenivasan Ranjini |
| ആഖ്യാതാവ് | Priyadarshan |
| ഛായാഗ്രഹണം | S. Kumar |
| ചിത്രസംയോജനം | L. Bhoominathan |
| സംഗീതം | Ouseppachan |
നിർമ്മാണ കമ്പനി | Seven Arts |
| വിതരണം | Seven Arts Release |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Malayalam |
പ്രിയദർശൻ സംവിധാനം ചെയ്ത് ശ്രീനിവാസൻ എഴുതിയ 1988 ലെ ഇന്ത്യൻ മലയാള ഭാഷാ റൊമാന്റിക് കോമഡി ചിത്രമാണ് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു. മോഹൻലാൽ, ശ്രീനിവാസൻ, രഞ്ജിനി എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്.[1]1983-ൽ പുറത്തിറങ്ങിയ കഥ എന്ന സിനിമയിൽ ഉൾപ്പെടുത്തിയിരുന്ന സാസാ ആനി കസവ് ( (Hare and Tortoise)) എന്ന മറാത്തി നാടകത്തെ അടിസ്ഥാനമാക്കിയാണ് കഥ.
അവലംബം
[തിരുത്തുക]- ↑ "Mukunthetta, Sumitra Vilikkunnu (1988)". The New York Times. Archived from the original on 2012-10-22. Retrieved 2009-07-22.