കാസനോവ (ചലച്ചിത്രം)
ദൃശ്യരൂപം
| കാസനോവ | |
|---|---|
| സംവിധാനം | റോഷൻ ആൻഡ്രൂസ് |
| കഥ | ബോബി-സഞ്ജയ് |
| നിർമ്മാണം | സി.ജെ. റോയ് ആന്റണി പെരുമ്പാവൂർ |
| അഭിനേതാക്കൾ | മോഹൻലാൽ ശ്രിയ ശരൺ ലക്ഷ്മി റായ് റോമ സഞ്ജന ജഗതി ശ്രീകുമാർ ശങ്കർ ലാലു അലക്സ് റിയാസ് ഖാൻ |
| ഛായാഗ്രഹണം | ജിം ഗണേഷ് |
| ചിത്രസംയോജനം | മഹേഷ് നാരായണൻ |
| സംഗീതം | ഗോപി സുന്ദർ അൽഫോൻസ് ജോസഫ് ഗൗരി ലക്ഷ്മി |
നിർമ്മാണ കമ്പനികൾ | കോൺഫിഡെന്റ് എന്റർടെയിൻമെന്റ് ആശീർവാദ് സിനിമാസ് |
| വിതരണം | മാക്സ്ലാബ് എന്റർടെയിൻമെന്റ്സ് |
റിലീസ് തീയതി | 26 ജനുവരി 2012 |
ദൈർഘ്യം | 169 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| ബജറ്റ് | ₹ 21.45 കോടി [1] |
| ബോക്സ് ഓഫീസ് | ₹10 കോടി |
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2012 ജനുവരി 26-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാസനോവ. മോഹൻലാൽ ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുബായ്, ബാങ്കോക്ക് എന്നീ നഗരങ്ങളിലാണ് ഈ ചിത്രം പ്രധാനമായും ചിത്രീകരിച്ചത്.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| മോഹൻലാൽ | കാസനോവ |
| ശ്രിയ ശരൺ | സമീറ |
| ലക്ഷ്മി റായ് | ഹാനൻ |
| റോമ | ആൻ മേരി |
| സഞ്ജന | നിധി |
| ജഗതി ശ്രീകുമാർ | ലൂക്ക |
| ശങ്കർ | അജോയ് |
| ലാലു അലക്സ് | സക്കറിയ |
| റിയാസ് ഖാൻ | ജോസഫ് |
| നോവ കൃഷ്ണൻ | എലീന |
ഗാനങ്ങൾ
[തിരുത്തുക]ഗോപി സുന്ദർ, അൽഫോൻസ് ജോസഫ്, ഗൗരി ലക്ഷ്മി എന്നിവർ സംഗീതം പകർന്ന നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗിരീഷ് പുത്തഞ്ചേരി, വയലാർ ശരത്ചന്ദ്രവർമ്മ, ജെലുജയ്, ഗൗരി ലക്ഷ്മി, റോഷൻ ആൻഡ്രൂസ്, സഞ്ജയ് എന്നിവരാണ് ഗാനങ്ങളുടെ രചന നിർവ്വഹിച്ചത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് ഗോപി സുന്ദർ ആണ്.
| # | ഗാനം | പാടിയവർ | ദൈർഘ്യം | |
|---|---|---|---|---|
| 1. | "ഓമനിച്ചുമ്മ" (സംഗീതം: ഗോപി സുന്ദർ; ഗാനരചന: ഗിരീഷ് പുത്തഞ്ചേരി) | കാർത്തിക്, വിനീത് ശ്രീനിവാസൻ, നജീം അർഷാദ്, രൂപ, കല്യാണി, ഗോപി സുന്ദർ | 5:11 | |
| 2. | "ഹേയ് മനോഹര" (സംഗീതം: ഗോപി സുന്ദർ; ഗാനരചന: ജെലുജയ്, ബ്ലാസി, ഗോപി സുന്ദർ, റോഷൻ ആൻഡ്രൂസ്, സഞ്ജയ്) | ബ്ലാസി, ഗോപി സുന്ദർ, പോപ് ശാലിനി, ബാലു തങ്കച്ചൻ, പ്രിയ ഹിമേഷ്, ഫെജി | 3:27 | |
| 3. | "സഖിയേ" (സംഗീതം, ഗാനരചന: ഗൗരി ലക്ഷ്മി) | വിജയ് യേശുദാസ്, ശ്വേത മോഹൻ | 3:13 | |
| 4. | "കണ്ണാ നീയോ" (സംഗീതം: അൽഫോൻസ് ജോസഫ്; ഗാനരചന: വയലാർ ശരത്ചന്ദ്രവർമ്മ) | സയനോര | 3:24 | |
| 5. | "തീം സോങ്ങ്" (സംഗീതം: ഗോപി സുന്ദർ) | മോഹൻലാൽ, പ്രിയ ഹിമേഷ്, റനീന റെഡ്ഡി, ഗോപി സുന്ദർ | 3:18 | |
| 6. | "സഖിയേ" (സംഗീതം, ഗാനരചന: ഗൗരി ലക്ഷ്മി) | ഗോപി സുന്ദർ, ശ്വേത മോഹൻ | 3:13 |
അവലംബം
[തിരുത്തുക]- ↑ "Casanova final budget announced by Confident Group". Filmglitz. Archived from the original on 2012-01-27. Retrieved 2012-01-29.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- കാസനോവ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കാസനോവ Archived 2016-03-04 at the Wayback Machine – മലയാളസംഗീതം.ഇൻഫോ