ആന്റണി പെരുമ്പാവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Antony Perumbavoor
ജനനം
Malekudy Joseph Antony

(1968-05-25) 25 മേയ് 1968  (55 വയസ്സ്)
ദേശീയതIndian
തൊഴിൽ
സജീവ കാലം1987–present
കുട്ടികൾ2

മലയാളത്തിലെ പ്രമുഖനായ ഒരു ചലച്ചിത്രനിർമ്മാതാവാണ് മലേക്കുടി ജോസഫ് ആന്റണി. ആന്റണി പെരുമ്പാവൂർഎന്ന പേരിൽ കൂടുതൽ അറിയപ്പെടുന്നു. ചലച്ചിത്രനിർമ്മാണക്കമ്പനിയായ ആശീർവ്വാദ് സിനിമാസിന്റെ ഉടമസ്ഥനാണ് ഇദ്ദേഹം[അവലംബം ആവശ്യമാണ്]. നടൻ മോഹൻലാലും ആന്റണിയുമാണ് അതിന്റെ നടത്തിപ്പുകാർ.

ജനനം[തിരുത്തുക]

ആദ്യകാല ജീവിതവും കുടുംബവും ജോസഫിന്റെയും ഏലമ്മയുടെയും മകനായാണ് മലേക്കുടി ജോസഫ് ആന്റണി[1] ജനിച്ചത്. കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയായ അദ്ദേഹം പെരുമ്പാവൂരിലെ ഇരിങ്ങോളിലെ സർക്കാർ അപ്പർ പ്രൈമറി സ്കൂളിലും കുറുപ്പംപടിയിലെ എംജിഎം ഹയർസെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. ആന്റണി വിവാഹം കഴിച്ചത് ശാന്തിയെയാണ്, ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്-അനിഷയും ആശിഷ് ജോ ആന്റണിയും.[2] പെരുമ്പാവൂർ ഐമുറിയിലാണ് താമസം .[1]

നിർമ്മിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Malekudy Joseph Antony | Profile & Biography | DIN | CorpDir". in.corpdir.org. Archived from the original on 2018-04-12. Retrieved 20 October 2017.
  2. "Profile of Malayalam Producer Antony Perumbavoor". Malayalasangeetham.info. Retrieved 20 October 2017.
  3. "Antony Perumbavoor". IMDB. Retrieved 2010 നവംബർ 10. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ആന്റണി_പെരുമ്പാവൂർ&oldid=3801376" എന്ന താളിൽനിന്ന് ശേഖരിച്ചത്