ശങ്കർ (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശങ്കർ (ചലച്ചിത്രനടൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Shankar
Shankar.jpg
ജനനം
Shankar Panicker

(1960-09-13) 13 സെപ്റ്റംബർ 1960 (പ്രായം 59 വയസ്സ്)[1]
ദേശീയതIndian
മറ്റ് പേരുകൾOru Thalai Ragam Shankar
Shankar, Romantic Hero of Mollywood
തൊഴിൽActor
Producer
Director
സജീവം1979–present
ജീവിത പങ്കാളി(കൾ)Rooparekha (divorced) Chitralakshmi Erandath(2013 – Present)
മാതാപിതാക്കൾ(s)
  • Kecheriyil Thekkeveettil NK Panicker
  • Sulochana Panicker

ഒരു പ്രശസ്ത ചലച്ചിത്രനടനാണ് ശങ്കർ. മലയാളം, തമിഴ് എന്നീ ഭാഷാചിത്രങ്ങളിൽ‍ ശങ്കർ അഭിനയിച്ചിട്ടുണ്ട്. 1980കളിൽ നായക/താര പരിവേഷമുണ്ടായിരുന്ന നടനാണ് ശങ്കർ. ശങ്കർ ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിച്ചത് തമിഴിലൂടെയായിരുന്നു. ഒരു തലൈ രാഗം എന്ന തമിഴ് ചലച്ചിത്രത്തിലാണ് ശങ്കർ ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിൽ ശങ്കർ ആദ്യമായി അഭിനയിച്ചത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ്. 1980കളിൽ പ്രശസ്ത നടൻ മോഹൻലാലും ശങ്കറും ഒരുമിച്ച് അഭിനയിച്ച ഏറെ ചലച്ചിത്രങ്ങൾ മലയാളത്തിൽ വിജയിച്ചു. ഒരു കാലഘട്ടത്തിൽ നായകവേഷങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ശങ്കർ പിന്നീട് പതിയെ സജീവമല്ലാതെയായി.

ജീവിതരേഖ[തിരുത്തുക]

ചലച്ചിത്രജീവിതം[തിരുത്തുക]

ഒരു തലൈ രാഗം എന്ന തമിഴ് ചലച്ചിത്രത്തിലാണ് ശങ്കർ ആദ്യമായി അഭിനയിക്കുന്നത്. വമ്പിച്ച സാമ്പത്തിക നേട്ടം കൈവരിച്ച ഈ ചിത്രം ശങ്കറിന് ധാരാളം ജനശ്രദ്ധ നേടിക്കൊടുത്തു. ഇത് അദ്ദേഹത്തിന് മലയാളചലച്ചിത്രവേദിയിലേക്കുള്ള വഴി തുറന്നു. മലയാളത്തിൽ ശങ്കർ ആദ്യമായി അഭിനയിച്ചത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ്. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹൻലാലിന്റെ ആദ്യം പുറത്തിറങ്ങിയ ചലച്ചിത്രവും ഇതായിരുന്നു. ശങ്കറിന്റെ പ്രശസ്തിയെ അശ്രയിച്ച് ധാരാളം ചലച്ചിത്രങ്ങൾ 80-കളിൽ പുറത്തിറങ്ങി. അവയിൽ മിക്കവയും വിജയിച്ചു. തുടക്കക്കാലത്ത് താരപരിവേഷം കുറവായിരുന്ന, മോഹൻലാലിന്റെയും, മമ്മൂട്ടിയുടേയും കൂടെ അനവധി ചിത്രങ്ങളിൽ നായകവേഷങ്ങളിൽ ശങ്കർ തിളങ്ങി. അക്കാലത്ത് നിലവാരം കുറഞ്ഞ ചിത്രങ്ങൾ പോലും ശങ്കറിന്റെ സാന്നിധ്യം മൂലം മാത്രം വിജയം കൈവരിച്ചിട്ടുണ്ട്. പഴയകാല നായിക നടിമാരായിരുന്ന മേനക, അംബിക തുടങ്ങിയവർ ധാരാളം ശങ്കർ-ചിത്രങ്ങളിൽ നായികമാരായി അഭിനയിച്ചിട്ടുണ്ട്. 80-കളുടെ അവസാനത്തോടെ ശങ്കർ ചലച്ചിത്രരംഗത്ത് സജീവമല്ലാതെയാകുകയും, വ്യക്തിപരമായതും, ബിസിനസ്സ് സംബന്ധവുമായ കാരണങ്ങളാൽ യു.എസ്.എ (USA) യിലേക്ക് താമസം മാറ്റുകയും ചെയ്തും. കുറച്ച് കാലം കഴിഞ്ഞ് ചലച്ചിത്രലോകത്തേയ്ക്ക് മടങ്ങിവന്ന ശങ്കറിന് വേണ്ടത്ര അവസരങ്ങൾ ലഭിക്കാതിരിക്കുകയും അഭിനയിച്ച ചിത്രങ്ങളാകട്ടെ വിജയിക്കാതെയാകുകയും ചെയ്തു. ഇത് ശങ്കറിന്റെ ചലച്ചിത്രരംഗത്തെ വളർച്ചയെ ബാധിച്ചു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

2010s[തിരുത്തുക]

വർഷം സിനിമ ഭാഷ സംവിധായകൻ കഥാപാത്രം കുറിപ്പുകൾ
2018 ഡ്രാമ മലയാളം
2017 ഒരു വാതിൽ കോട്ടൈ മലയാളം
2016 നീരാജന പൂക്കൾ മലയാളം
2015 ഞാൻ സംവിധാനം ചെയ്യും മലയാളം Balachandra Menon
2015 വിശ്വാസം... അതല്ലേ എല്ലാം മലയാളം Jayaraj Vijay A S A Luca
2015 മണൽ നഗരം തമിഴ് Himself Ibrahim Rabbani
2015 ആകാശങ്ങളിൽ മലയാളം Rixon Xavier Devadathan
2015 സാൻറ് സിറ്റി മലയാളം Ibrahim Rabbani
2014 നാക്കു പെൻഡ് നാക്കു ടാക്ക മലയാളം Iyer
2013 മിസ് ലേഖാ തരൂർ കാണുന്നത് മലയാളം Dr Balasubramanyiam
2013 ക്ലിയോപാട്ര മലയാളം
2013 ഹോട്ടൽ കാലിഫോർണിയ മലയാളം Aby Mathew
2012 ഹൈഡ് ൻ സീക്ക് മലയാളം Niranjan
2012 ഭൂമിയുടെ അവകാശികൾ മലയാളം
2012 ബാങ്കിംഗ് അവേർസ് 10 to 4 മലയാളം Fernandez
2012 ഫാദേർസ് ഡേ മലയാളം
2012 ഊമക്കുയിൽ പാടുമ്പോൾ മലയാളം
2012 കാസനോവ[2] മലയാളം Ajoy
2011 ചൈനാ ടൌൺ മലയാളം Rafi Mecartin Jayakrishnan
2010 കൂട്ടുകാർ മലയാളം Prasad Vaalacheril Masthan Bhai

2000s[തിരുത്തുക]

Year Film Language Director Role Notes
2009 കേരളോത്സവം 2009[2] മലയാളം Himself
2009 ഇവിടം സ്വർഗ്ഗമാണ്[2] മലയാളം Roshan Andrews Sudheer
2008 റോബോ മലയാളം Venu
2007 സൈക്കിൾ മലയാളം Johny Antony Jayadevn Guest
2007 Ninaithu Ninaithu Parthen തമിഴ് Manikandan
2007 Virus[2] മലയാളം Himself Unreleased
2003 The Fire[2] മലയാളം Shankar Krishna Sidharthan
2002 Madhuram മലയാളം Hari
2002 സുന്ദരിപ്രാവ് മലയാളം Dennis
2002 Sravu മലയാളം Marakkar
2001 Bhadra[2] മലയാളം Mummy Century Rocky

1990s[തിരുത്തുക]

Year Film Language Director Role Notes
1999 സ്റ്റാലിൻ ശിവദാസ് മലയാളം T. S. Suresh Babu Jayachandran
1998 സൂര്യവനം മലയാളം Rishikesh Ajith
1997 സ്നേഹ സിന്ദൂരം മലയാളം Krishnanunni Guest
1997 ഗുരു മലയാളം Rajiv Anchal Singer Guest
1996 എന്‌റെ സോണിയ മലയാളം Arun
1995 തക്ഷശില മലയാളം K Sreekuttan
1994 മാനത്തെ കൊട്ടാരം മലയാളം Sunil Himself Guest
1993 ഗാന്ധർവ്വം മലയാളം Sangeeth Sivan Chandran Guest
1992 ഓസ്ട്രേലിയ മലയാളം Rajiv Anchal Alex Unreleased
1991 കിഴക്കുണരും പക്ഷി മലയാളം Venu Nagavalli Gopi Krishnan
1991 അഭിമന്യു[2] മലയാളം Priyadarshan Shekhar
1991 മാസ്റ്റർ പ്ലാൻ മലയാളം Kumar Mahadevan SI Vijay Varma
1991 MGR നഗറിൽ തമിഴ് Alleppey Ashraf Remake of In Harihar Nagar
1991 തായമ്മ തമിഴ് Gopi Bhimsingh Remake of Thooval Sparsam

1980s[തിരുത്തുക]

Year Film Language Director Role Notes
1990 നിയമം എന്തുചെയ്യും Malayalam
1990 പന്തയ കുതിരൈഗൾ തമിഴ് MKI Sukumaran Unreleased
1989 ഭദ്രച്ചിറ്റ Malayalam Nazir Madhu
1989 Kadhal Enum Nadhiyinile തമിഴ് MKI Sukumaran Prem Kumar
1988 എവിഡൻസ് Malayalam Raghavan Prince
1987 ഇത്രയും കാലം Malayalam Sulaiman
1987 ഒന്നാം മാനം പൂമാനം Malayalam Sandhya Mohan Ravi
1987 ഇതെൻറെ നീതി Malayalam J. Sasikumar Ravi
1987 അമ്മേ ഭഗവതി Malayalam Sreekumaran Thampi Unni
1987 ആലിപ്പഴങ്ങൾ Malayalam Ramachandranpillai Sudheer
1987 അജന്ത Malayalam Manoj Babu
1986 വിശ്വസിച്ചാലും ഇല്ലെങ്കിലും Malayalam Alleppey Ashraf
1986 അയൽവാസി ഒരു ദരിദ്രവാസി Malayalam Priyadarshan Balu
1986 സുഖമോ ദേവി Malayalam Venu Nagavally Nandan
1986 Ponnum Kudathinum Pottu Malayalam T. S. Suresh Babu Gopan
1986 Oru Yugasandhya Malayalam Madhu Babu
1986 Ithramathram Malayalam P. Chandrakumar Guest at the wedding
1986 Oppam Oppathinoppam Malayalam Soman Gopinath
1986 Nimishangal Malayalam Radhakrishnan Ravi
1986 Naale Njangalude Vivaham Malayalam Sajan Haridas
1986 Ilanjippookkal Malayalam Sandhya Mohan Satheesh
1986 Dheem Tharikida Thom Malayalam Priyadarshan Suresh Menon
1986 Chekkaeran Oru Chilla Malayalam Sibi Malayil Unni
1986 Ashtabandham Malayalam Askkar
1986 Adukkan Entheluppam Malayalam Jeassy Satheeshan
1985 Vasantha Sena Malayalam K. Vijayan Mahesh Varma
1985 Vannu Kandu Keezhadakki Malayalam Joshiy Dr Ravi
1985 Soundaryappinakkam Malayalam Rajasenan Anil
1985 Scene No. 7 Malayalam Ambili
1985 Pachavelicham Malayalam
1985 Boeing Boeing Malayalam Priyadarshan
1985 Saandham Bheekaram Malayalam Rajasenan
1985 Sammelanam Malayalam CP.Vijaykumar Ramu
1985 Parayanumvayya Parayathirikkanumvayya Malayalam Priyadarshan T. G. Raveendran
1985 Oru Sandesam Koodi Malayalam Cochin Haneefa Gopi
1985 ഒരുനാൾ ഇന്നൊരു നാൾ Malayalam Reji Sukumaran
1985 ഒരു കുടക്കീഴിൽ Malayalam Joshiy Ravi
1985 ഒന്നിങ്ങു വന്നെങ്കിൽ Malayalam Joshiy Baby
1985 ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ Malayalam Priyadarshan Anand
1985 നേരറിയും നേരത്ത് Malayalam Salam Chembazhanthi Rajeev
1985 മുഖ്യമന്ത്രി Malayalam Alleppey Ashraf Venu
1985 മൌനനൊമ്പരം Malayalam J. Sasikumar
1985 ചൂടാത്ത പൂക്കൾ Malayalam Baby
1985 ആരോടും പറയരുത് Malayalam Ross A J Gopi
1985 അർച്ചന ആരാധന Malayalam Sajan Vimal Kumar
1985 Aram + Aram = Kinnaram Malayalam Priyadarshan Balan
1985 Ambada Njaane! Malayalam Antony Eastman Kuttikrishnan
1985 Punnaram Cholli Cholli Malayalam Priyadarshan
1984 Veendum Chalikkunna Chakram Malayalam P. G. Viswambharan Vinayan
1984 Arante Mulla Kochu Mulla Malayalam Balachandra Menon Omanakuttan
1984 Jeevitham Malayalam K Vijayan Narayanankutty
1984 Umaanilayam Malayalam Joshiy Vinod
1984 Thirakkil Alppa Samayam Malayalam P. G. Viswambharan Rahim
1984 Piriyilla Naam Malayalam Joshiy Babu
1984 Paavam Krooran Malayalam Rajasenan Madhusoodanan
1984 Oru Thettinte Katha Malayalam P. K. Joseph
1984 Amme Narayana Malayalam Suresh
1984 Odaruthammava Aalariyam Malayalam Priyadarshan Anil
1984 മുത്തോടുമുത്ത് Malayalam M.Mani Anil
1984 വനിതാ പോലീസ് Malayalam Alleppey Ashraf Shankar
1984 ഇതാ ഇന്നുമുതൽ Malayalam Reji 'Vaikuntam' Shankar
1984 എതിർപ്പുകൾ Malayalam Unni Aranmula Ravi
1984 ആരോരുമറിയാതെ Malayalam KS Sethumadhavan Raju
1984 അതിരാത്രം Malayalam I.V. Sasi Abu
1984 പുച്ചക്കൊരു മൂക്കുത്തി Malayalam Priyadarsan Shyam
1984 എന‍്‍റെ കളിത്തോഴൻ Malayalam M.Mani
1984 അന്തിച്ചുവപ്പ് Malayalam Kurian Varnasala
1984 കൃഷ്ണാ ഗുരുവായുരപ്പാ Malayalam Unni
1983 മൌനരാഗം Malayalam Ambily Shankaran
1983 ഹിമം Malayalam Joshiy Vijay
1983 തിമിംഗിലം Malayalam Crossbelt Mani Vijayan
1983 അങ്കം Malayalam Joshiy Johny
1983 മോർച്ചറി Malayalam Baby Venu
1983 മറക്കില്ലൊരിക്കലും Malayalam Fazil Pradeep
1983 ഹലോ മദ്രാസ് ഗേൾ Malayalam J. Williams
1983 കൊടുങ്കാറ്റ് Malayalam Joshiy
1983 സംരംഭം Malayalam Baby
1983 സന്ധ്യക്കു വിരഞ്ഞ പൂവ് Malayalam P. G. Viswambharan Thilakan
1983 Coolie Malayalam Ashok Kumar Sethu
1983 Engane Nee Marakkum Malayalam M.Mani Prem
1983 Ee Vazhi Mathram Malayalam Ravi Guptan
1983 Eettappuli Malayalam Crossbelt Mani Kabeer
1982 Pooviriyum Pulari Malayalam G Premkumar Balan
1982 Palangal Malayalam Bharathan Ravi/Rails
1982 Padayottam Malayalam Jijo Punnoose Chandrootty
1982 Anuraagakkodathi Malayalam Hariharan Shivadas
1982 Velicham Vitharunna Penkutty Malayalam Durai
1982 Aranjaanam Malayalam P. Venu Madhu
1982 Punitha Malar തമിഴ് Durai
1982 രാഗം തേടും പല്ലവി തമിഴ്
1982 Kanalukku Karaiyethu തമിഴ്
1982 ഉദയം അരികത്ത് തമിഴ്
1982 കാളിയ മർദ്ദനം Malayalam J. Williams
1982 കയം Malayalam P. K. Joseph
1982 എൻറെ മോഹങ്ങൾ പൂവണിഞ്ഞു Malayalam Bhadran
1982 നടമാടും സിലൈഗൾ തമിഴ് Malleshwar
1981 കാട്ടുപോത്ത് Malayalam P Gopikumar Unreleased
1981 കൊയിൽ പുറാ തമിഴ്
1981 മൌനയുദ്ധം തമിഴ്
1981 ഊതിക്കാച്ചിയ പൊന്ന് Malayalam P. K. Joseph Vishwanathan
1981 കടത്ത് Malayalam P. G. Viswambharan Rajappan
1981 കനകച്ചിലങ്ങ കിലുങ്ങെ കിലുങ്ങെ Malayalam Vijayaraghavan Unreleased
1981 ഗുഹ Malayalam M R Jose Das
1980 സുജാത തമിഴ്
1980 മഞ്ഞിൽ വിരിഞ്ഞ പൂക്കൾ[2] Malayalam Fazil Prem Kishan
1980 ഒരു തലൈ രാഗം Tamil T.rajendar Raja
1979 ശരപഞ്ജരം Malayalam Hariharan Baby's Friend

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • "Archived copy". മൂലതാളിൽ നിന്നും 12 ജൂലൈ 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 ജൂലൈ 2011.CS1 maint: archived copy as title (link)
  • 2.0 2.1 2.2 2.3 2.4 2.5 2.6 2.7 Parvathy S Nayar (22 December 2009). "I believe in destiny: Shankar Panicker". Indian Express. ശേഖരിച്ചത് 23 December 2015.
  • "https://ml.wikipedia.org/w/index.php?title=ശങ്കർ_(നടൻ)&oldid=3288967" എന്ന താളിൽനിന്ന് ശേഖരിച്ചത്