ഉള്ളടക്കത്തിലേക്ക് പോവുക

ഭൂകമ്പം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂകമ്പം
സംവിധാനംജോഷി
കഥരഞ്ജി മാത്യു
തിരക്കഥപ്രിയദർശൻ
നിർമ്മാണംരഞ്ജിമാത്യു
അഭിനേതാക്കൾപ്രേംനസീർ
മോഹൻലാൽ,
ശ്രീവിദ്യ,
ശങ്കർ
സ്വപ്ന
ഛായാഗ്രഹണംഎൻ. എ. താര
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംശങ്കർ ഗണേഷ്
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസ് തീയതി
  • 21 January 1983 (1983-01-21)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പ്രിയദർശൻ കഥ,തിരക്കഥ, സംഭാഷണം എഴുതി ജോഷി സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് ഭൂകമ്പം. പ്രേം നസീർ, ജയശങ്കർ, ശ്രീവിദ്യ, മോഹൻലാൽ, കൊച്ചിൻ ഹനീഫ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശങ്കർ ഗണേഷ് ആണ്. [1] [2] ബിച്ചുതിരുമല ഗാനങ്ങളെഴുതി [3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേംനസീർമഹേന്ദ്രൻ / രാജേന്ദ്രൻ
2ശ്രീവിദ്യഅശ്വതി
3ബാലൻ കെ നായർശക്തിധരൻ
4മോഹൻലാൽരഘു
5സ്വപ്നനിഷ
6രാജ്കുമാർവിനോദ്
7ലാലു അലക്സ്മൈക്കിൾ
8കൊച്ചിൻ ഹനീഫഅൻവർ
9കലാരഞ്ജിനിസൂസി
10ജയശങ്കർസേതുവർമ്മൻ
11അനുരാധ
12പ്രതാപചന്ദ്രൻരാം ചന്ദ്
13രവീന്ദ്രൻപ്രമോദ്
14കുഞ്ചൻകോര
15പട്ടം സദൻഈരാളി
11സി ഐ പോൾ"റോബർട്ട്
12പ്രേമ നാരായൺ
13വിജയഷേർളി
14എൻ കെ ശ്രീകുമാർ
15ശങ്കർശങ്കരപ്പണിക്കർ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1അലഞ്ഞോരി ചൂടുംപി. ജയചന്ദ്രൻ, വാണി ജയറാം
2"ഭൂകമ്പം മനസ്സിൽ"വാണി ജയറാം
3മയിലിണ ചഞ്ചാടുംഉണ്ണിമേനോൻ, കെ.ജി. മാർക്കോസ്
4"തിങ്കൾ ബിംബമേ"കെ.ജെ. യേശുദാസ്


അവലംബം

[തിരുത്തുക]
  1. ↑ "ഭൂകമ്പം(1983)". www.malayalachalachithram.com. Retrieved 2014-10-18.
  2. ↑ "ഭൂകമ്പം(1983)". malayalasangeetham.info. Archived from the original on 18 October 2014. Retrieved 2014-10-18.
  3. ↑ "ഭൂകമ്പം(1983)". സ്പൈസി ഒണിയൻ. Archived from the original on 2023-02-13. Retrieved 2023-01-10.
  4. ↑ "ഭൂകമ്പം(1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 10 ജനുവരി 2023.
  5. ↑ "ഭൂകമ്പം(1983)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-18. Retrieved 2023-01-10.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭൂകമ്പം_(ചലച്ചിത്രം)&oldid=4587412" എന്ന താളിൽനിന്ന് ശേഖരിച്ചത്