ഉള്ളടക്കത്തിലേക്ക് പോവുക

ഭരതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭരതം
ഡി വി ഡി കവർ
സംവിധാനംസിബി മലയിൽ
തിരക്കഥലോഹിതദാസ്
Story byഎ.കെ. ലോഹിതദാസ്
നിർമ്മാണംമോഹൻലാൽ
അഭിനേതാക്കൾ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംഭൂമിനാഥൻ
സംഗീതംരവീന്ദ്രൻ മാസ്റ്റർ
നിർമ്മാണ
കമ്പനി
പ്രണവം ആർട്സ്
വിതരണംസെവൻ ആർട്സ് റിലീസ്
റിലീസ് തീയതി
1991 മാർച്ച്‌ 29
ദൈർഘ്യം
147 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

1991ൽ ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്തു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭരതം. പ്രണവം ആർട്സ്ന്റെ ബാനറിൽ മോഹൻലാലാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാൽ, നെടുമുടി വേണു, ഉർവ്വശി, ലക്ഷ്മി, മുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രവീന്ദ്രൻ മാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ വളരെ പ്രസിദ്ധമാണ്.

1991-ൽ മൂന്നു ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും അഞ്ചു സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും ഈ ചലച്ചിത്രം കരസ്ഥമാക്കി.

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

കൈതപ്രം രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയിരുക്കുന്നത് രവീന്ദ്രൻ മാസ്റ്ററാണ്. യേശുദാസും, ചിത്രയും, ബാലമുരളികൃഷ്ണയുമാണ്‌ ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

നം ഗാനം പാടിയത്
1 ഗോപാംഗനേ കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
2 ധ്വനിപ്രസാദം എം. ബാലമുരളീകൃഷ്ണ, കെ.ജെ. യേശുദാസ്
3 രഘുവംശപതേ കെ.ജെ. യേശുദാസ്
4 രാമകഥാ കെ.ജെ. യേശുദാസ്
5 ശ്രീ വിനായകം എം. ബാലമുരളീകൃഷ്ണ, കെ.ജെ. യേശുദാസ്

പുരസ്കാരങ്ങൾ

[തിരുത്തുക]

ദേശീയ ചലച്ചിത്രപുരസ്കാരം

[തിരുത്തുക]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

[തിരുത്തുക]

ഫിലിം ക്രിട്ടിക്സ് അവാർഡ്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭരതം&oldid=4572582" എന്ന താളിൽനിന്ന് ശേഖരിച്ചത്