ഉള്ളടക്കത്തിലേക്ക് പോവുക

മദ്രാസിലെ മോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madrasile Mon
പ്രമാണം:Madrasile Mon film poster.jpg
സംവിധാനംJ. Sasikumar
കഥP. M. Nair
നിർമ്മാണംMani Malliath
അഭിനേതാക്കൾരവികുമാർ
രവീന്ദ്രൻ
മോഹൻലാൽ
തമ്പി കണ്ണന്താനം
K. P. ഉമ്മർ
ഷീല
റീന
ആലുമ്മൂടൻ
ഛായാഗ്രഹണംJ. Williams
ചിത്രസംയോജനംK. Sankunni
സംഗീതംParavur Devarajan
നിർമ്മാണ
കമ്പനി
Ragam Movies
വിതരണംJubilee Release
റിലീസ് തീയതി
  • 20 August 1982 (1982-08-20)
രാജ്യംIndia
ഭാഷMalayalam

ജെ. ശശികുമാർ സംവിധാനം ചെയ്ത് 1982-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മദ്രാസിലെ മോൻ. കരിക്കൻവില്ല കൊലപാതകം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു യഥാർത്ഥ കൊലപാതകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമ്പി കണ്ണന്താനം, രവീന്ദ്രൻ, മോഹൻലാൽ, രവികുമാർ, കെ.പി. ഉമ്മർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.[1][2] 35 എം.എം. ചിത്രം 1982 ജനുവരി 1-നാണ് പ്രദർശനത്തിനെത്തിയത്. എ.പി. ഗോപാലനാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. പറവൂർ ദേവരാജൻ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നു.


അവലംബം

[തിരുത്തുക]
  1. "Madrasile Mon Film Details". malayalachalachithram. Retrieved 17 August 2014.
  2. "Madraasile Mon". malayalasangeetham.info. Archived from the original on 2015-10-03. Retrieved 2014-10-16.
"https://ml.wikipedia.org/w/index.php?title=മദ്രാസിലെ_മോൻ&oldid=4572802" എന്ന താളിൽനിന്ന് ശേഖരിച്ചത്