നീരാളി (സിനിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീരാളി
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഅജോയ് വർമ്മ
നിർമ്മാണം
 • സന്തോഷ് ടി. കുരുവിള
 • ജോൺ തോമസ്
 • മിബു ജോസ് നെറ്റിക്കാടൻ
തിരക്കഥസാജു തോമസ്
അഭിനേതാക്കൾമോഹൻലാൽ
പാർവ്വതി നായർ
സംഗീതംസ്റ്റീഫൻ ദേവസി
ഛായാഗ്രഹണംസന്തോഷ് തുണ്ടിയിൽ
ചിത്രസംയോജനംഅജോയ് വർമ്മ
സ്റ്റുഡിയോമൂൺഷൂട്ട് എന്റർടെയിൻമെന്റ്
റിലീസിങ് തീയതി
 • 13 ജൂലൈ 2018 (2018-07-13)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം128 മിനിറ്റ്

ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ഒരു മലയാള ചലച്ചിത്രമാണ് നീരാളി.[2][3][4] മോഹൻലാൽ, പാർവ്വതി നായർ, നദിയ മൊയ്തു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂൺഷോട്ട് എൻറർടെയിൻമെൻറിൻറെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സാജു തോമസാണ്. 2018 ജൂലൈ 11 ന് നീരാളി പ്രദർശനത്തിനെത്തി. വൻ പ്രതീക്ഷയോടെ വന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായി.[5][6]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "ലാലേട്ടൻ ഇനി 'നീരാളി'". 28 January 2018.
 2. "Mohanlal reveals new look for upcoming film with Ajoy Varma". 25 January 2018.
 3. Prakash, Asha (23 January 2018). "Check out Mohanlal's new look in Ajoy Varma movie!". The Times of India. ശേഖരിച്ചത് 28 January 2018.
 4. "Mohanlal's new look for Ajoy Varma movie revealed!". Malayala Manorama. 23 January 2018. ശേഖരിച്ചത് 28 January 2018.
 5. "mohanlal-sing-a-song-in-neerali".
 6. കെ.വി, അക്ഷര (13 ജൂലൈ 2018). "നീരാളിപ്പിടുത്തം..." മാതൃഭൂമി. മൂലതാളിൽ നിന്നും 2018-07-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 ജൂലൈ 2018.
 7. Mathew, Megha (9 February 2018). "My first film of 2018 in Malayalam with the complete actor mohanlal sir". Instagram. ശേഖരിച്ചത് 13 February 2018.
"https://ml.wikipedia.org/w/index.php?title=നീരാളി_(സിനിമ)&oldid=3805665" എന്ന താളിൽനിന്ന് ശേഖരിച്ചത്