നദിയ മൊയ്തു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നദിയാ മൊയ്തു ഗോഡ്ബോലെ
ജനനം
സറീന മൊയ്തു

(1966-10-24) 24 ഒക്ടോബർ 1966 (പ്രായം 53 വയസ്സ്)[1]
മറ്റ് പേരുകൾനടി
തൊഴിൽനടി
സജീവം1984–1989; 1994;
2004–present
ജീവിത പങ്കാളി(കൾ)ശിരീഷ് ഗോഡ്ബോലെ
(m.1988–present)
മക്കൾസനം (b.1996)
ജന (b.2001)
പുരസ്കാരങ്ങൾBest Actress Filmfare Award (Nokketha Doorathu Kannum Nattu)
Best Actress Critics Award

മലയാളത്തിലും തമിഴിലും പ്രധാനമായും അഭിനയിച്ചിട്ടുള്ള ഒരു നടിയാണ് നദിയ മൊയ്തു

അഭിനയ ജീവിതം[തിരുത്തുക]

മലയാളത്തിൽ ആദ്യമായി അഭിനയിച്ചത് നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലാണ്. ഇതിൽ മോഹൻലാൽ, പദ്മിനി എന്നിവരോടൊപ്പം അഭിനയിച്ചത് വളരെ ശ്രദ്ധേയമായി. ഇതിന്റെ തമിഴ് റീമേക്കായ പൂവേ പൂച്ചൂടവ എന്ന ചിത്രത്തിലും അഭിനയിച്ചു. ഇപ്പോൾ ചില സഹനടി വേഷങ്ങളിൽ അഭിനയിക്കുന്നു.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം ഭാഷ വേഷം സഹ-അഭിനേതാക്കൾ
1984 നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട് മലയാളം ഗേളി മോഹൻ ലാൽ, പദ്മിനി
1985 കൂടും തേടി മലയാളം ജൂഡി റഹ്മാൻ
കണ്ടു കണ്ടറിഞ്ഞു മലയാളം അശ്വതി റഹ്മാൻ, മോഹൻ ലാൽ,മമ്മൂട്ടി
പൂവേ പൂ ചൂട വാ തമിഴ് പദ്മിനി, എസ്. വി. ശേഖർ, ജയ് ശങ്കർ
വന്നു, കണ്ടു കീഴടക്കി മലയാളം മഞ്ജു
ഒന്നിങ്ങു വന്നെങ്കിൽ മലയാളം മീര മമ്മുട്ടി, ശങ്കർ,ജഗതി
1986 പഞ്ചാഗ്നി മലയാളം സാവിത്രി മോഹൻ ലാൽ, ഗീത
അത്തം, ചിത്തിര, ചോതി മലയാളം രാധ
ശ്യാമ മലയാളം ശ്യാമ മമ്മൂട്ടി
പൂവിനു പുതിയ പൂന്തെന്നൽ മലയാളം നീത
പൂക്കളൈ പരീകത്തീരഗൾ തമിഴ് സുരേഷ്
ഉയിരേ ഉനക്കാഗെ തമിഴ് മോഹൻ
ഉനക്കാഗവേ വാഴ്‌ഗിറേൻ തമിഴ് ശിവകുമാർ, സുരേഷ്
നിലാവേ മലരേ തമിഴ് റഹ്മാൻ, ശാലിനി
1987 പൂവേ ഇളം പൂവേ തമിഴ് സുരേഷ്, ജയ് ശങ്കർ, സുമിത്ര
പാവഴ മല്ലിഗൈ തമിഴ് സുരേഷ്
പാട് നിലാവെ തമിഴ് മോഹൻ
ചിന്നത്തമ്പി പെരിയ തമ്പി തമിഴ് സത്യരാജ്, പ്രഭു
മാൻഗൈ ഒരു ഗൻഗൈ തമിഴ് സരിത, സുരേഷ്
അൻപുള്ള അപ്പാ Tamil ശിവാജി ഗണേശൻ, റഹ്മാൻ
1988 പൂ മഴൈ പൊലിയുത് തമിഴ് വിജയകാന്ത്, സുരേഷ്
1989 രാജാത്തി രാജ തമിഴ് രജനീകാന്ത്, രാധ
1994 വധു ഡോക്ടറാണ് മലയാളം അമ്മുക്കുട്ടി ജയറാം, ശ്രീനിവാസൻ
ചിന്ന മാഡം തമിഴ്
രാജകുമാരൻ തമിഴ് പ്രഭു, മീന
പൂങ്കാട്രു പുതിത്താനതു് തമിഴ്
2004 എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി തമിഴ് മഹാലക്ഷ്മി ജയം രവി, അസിൻ
2006 താമിരഭരണി തമിഴ് ശകുന്തളാ ദേവി വിശാൽ, ബാനു, പ്രഭു
2007 സാൻദൈ തമിഴ് തങ്കലക്ഷ്മി സുന്ദർ സി, രാഗിണി, നമിത
2008 പട്ടാളം തമിഴ്
2018 നീരാളി മലയാളം

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • "Nadhiya Height & DOB". Nadhiya Height, Weight, Age, Husband, Children, Wiki & Facts. StarsFact. 8 October 2016. ശേഖരിച്ചത് 6 November 2016.
  • "https://ml.wikipedia.org/w/index.php?title=നദിയ_മൊയ്തു&oldid=3104341" എന്ന താളിൽനിന്ന് ശേഖരിച്ചത്