മേഘ മാത്യു
ദൃശ്യരൂപം
മേഘാ മാത്യു | |
---|---|
ജനനം | 13 January |
ദേശീയത | Indian |
തൊഴിൽ | Film actress, Model |
കുടുംബം | K j Mathai (father), Jancy Mathai (mother), Jithin k Mathai (brother) |
മേഘാ മാത്യു ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ്. 2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന മലയാള ചിത്രത്തിലൂടെയാണ് മേഘാ മാത്യു വെള്ളിത്തിരയിലെ തൻറെ അരങ്ങേറ്റം നടത്തിയത്. 2017 ൽ ടോം എമ്മാട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കൻ അപരത എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയും മേഘ അവതരിപ്പിച്ചിരുന്നു.[1] പിന്നീട് സഖാവിന്റ പ്രിയസഖി എന്ന ചിത്രത്തിനുവേണ്ടി കരാർ ഒപ്പിട്ടിരുന്നു.[2]
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]നം | വർഷം | ചിത്രം | കഥാപാത്രം | സംവിധായകൻ | കുറിപ്പുകൾ |
---|---|---|---|---|---|
1 | 2016 | ആനന്ദം | ശ്വേത | ഗണേഷ് രാജ് | അപ്രധാന വേഷം |
2 | 2017 | ഒരു മെക്സിക്കൻ അപാരത | ആർദ്ര | ടോം എമ്മാട്ടി | |
3 | 2017 | ടിയാൻ | ഇന്ദു | ജിയെൻ കൃഷ്ണകുമാർ | |
4 | 2017 | ആദം ജോൺ | നിയ | ജിനു വി. അബ്രഹാം | |
5 | 2017 | മാസ്റ്റർപീസ് | ആതിര | അജയ് വാസുദേവൻ | |
6 | 2018 | സഖാവിന്റെ പ്രിയസഖി | ലിസി | സിദ്ദീഖ് താമരശേരി | |
7 | 2018 | Kaly | ആൻഡ്രിയ | നജീം കോയ | |
8 | 2018 | Haram | ഗീതു | മ്യൂസിക്കൽ ആൽബം | |
9 | 2018 | മെർസി കില്ലിംഗ് | ഹ്രസ്വ ചിത്രം | ||
10 | 2018 | വികടകുമാരൻ | മിനി | ബോബൻ സാമുവൽ | |
11 | 2018 | നീരാളി | ലക്ഷ്മി | അജോയ് വർമ്മ | |
12 | 2018 | Mandharam | രമ്യ | വിജേഷ് വിജയ് | Filming |
13 | 2018 | Purple | പാർത്ഥസാരഥി | Filming |
അവലംബം
[തിരുത്തുക]- ↑ "Kerala Box Office : Tovino Thomas' Oru Mexican Aparatha set to be amongst 2017's top Malayalam openers". Yahoo! News. Retrieved 3 March 2017.
- ↑ "Actor Sudheep and Actress Megha Mathew on Oru Mexican Aparatha". Manorama News. Retrieved 28 February 2017.