ശ്രദ്ധ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രദ്ധ
സംവിധാനംഐ.വി. ശശി
നിർമ്മാണംആനന്ദ് കുമാർ
തിരക്കഥടി. ദാമോദരൻ
ഡോ. രാജേന്ദ്രബാബു
അഭിനേതാക്കൾമോഹൻലാൽ
ശോഭന
അഭിരാമി
ജഗതി ശ്രീകുമാർ
സംഗീതംഭരദ്വാജ്
ഛായാഗ്രഹണംജയാനൻ വിൻസന്റ്
ചിത്രസംയോജനംജെ. മുരളീ നാരായണൻ
സ്റ്റുഡിയോആദിത്യ കലാമന്ദിർ
വിതരണംഹൈ പവർ മൂവി രിലീസ്
റിലീസിങ് തീയതി
  • 7 ജൂലൈ 2000 (2000-07-07)
രാജ്യംIndia
ഭാഷMalayalam
സമയദൈർഘ്യം137 മിനുട്ടുകൾ

2000ൽ ടി. ദാമോദരൻ എഴുതിയ തിരക്കഥ ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ശ്രദ്ധ. മോഹൻലാൽ,ശോഭന,അഭിരാമി,ജഗതി ശ്രീകുമാർ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.[1] ഭരദ്വാജിന്റെതാണ് സംഗീതം. .[2] ഈ ചിത്രം പിന്നീട് തമിഴിൽ ധൂൾ പോലീസ്എന്നപെരിൽ മൊഴിമാറ്റം നടത്തി പുറത്തിറക്കി.

കഥാവസ്തു[തിരുത്തുക]

ആന്റി റ്റെററിസ്റ്റ് സ്ക്വാഡിലെ പോലീസുകാരനായ ഗംഗാപ്രസാദ് (മോഹൻലാൽ) അയാളൂടെ ഭാര്യ സുമ (ശോഭന) അവരുടെ കുട്ടി എന്നിവരെ ചുറ്റിപ്പറ്റിയാണ് ഈ ചലച്ചിത്രം.


സ്റ്റാർ ലൈൻ[തിരുത്തുക]

Cr.No. നക്ഷത്രം പ്രകൃതി
1 മോഹൻലാൽ ഗംഗാപ്രസാദ് ഐപിഎസ്
2 അരുൺ പാണ്ഡ്യൻ ഡോ. ലൂസിഫർ മുന്ന
3 അഭിരാമി സ്വപ്ന
4 സങീത ജനീഷ
5 ശോഭന സുമ
6 ഇന്ദ്രജ സുധ
7 സീമ നന്ദിനി
8 വിജയകുമാർ നരേന്ദ്രൻ
9 ദേവൻ ബാലചന്ദ്രൻ
10 കോഴിക്കോട് നാരായണൻ നായർ ഗംഗാപ്രസാദിന്റെ അച്ഛൻ

പാട്ടരങ്ങ്[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി രചനയും ഭരദ്വാജ് സംഗീതവും നൽകിയ ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. [3]

ക്ര.നം. പാട്ട് പാട്ടുകാർ, രാഗം
1 ആദ്യാനുരാഗം എം.ജി. ശ്രീകുമാർ
2 ചോലമലങ്കാറ്റടിക്കണു എം.ജി. ശ്രീകുമാർസുജാത മോഹൻ
3 മേഘരാഗത്തിൻ (പെൺ) സുനന്ദ
4 മേഘരാഗത്തിൽ [ആൺ] കെ.ജെ. യേശുദാസ്
5 നീയെൻ ജീവനിൽ എം.ജി. ശ്രീകുമാർകെ എസ്‌ ചിത്ര
6 ഒന്നു തൊട്ടേനേ നിന്നെ എം.ജി. ശ്രീകുമാർ] ശ്രീരഞ്ജിനി
7 പാർട്ടി പാർട്ടി ടൈം [ഓ ലിറ്റിൽ] എം.ജി. ശ്രീകുമാർ]കെ എസ്‌ ചിത്ര
8 ഒന്നു തൊട്ടേനേ നിന്നെ (യുഗ്മ) എം.ജി. ശ്രീകുമാർ]കെ.എസ്. ചിത്ര ശ്രീരഞ്ജിനി


അവലംബം[തിരുത്തുക]

  1. Ayyappan, R. "Sleaze time, folks!". Rediff.com. ശേഖരിച്ചത് 17 January 2017.
  2. "Sradha | Full Malayalam Movie | Mohanlal, Shobhana". YouTube. Cinecurry Malayalam. 26 October 2015. ശേഖരിച്ചത് 17 January 2017.
  3. http://malayalasangeetham.info/m.php?376

പുറംകണ്ണികൾ[തിരുത്തുക]

ചിത്രം കാണൂക[തിരുത്തുക]

ശ്രദ്ധ 2000

"https://ml.wikipedia.org/w/index.php?title=ശ്രദ്ധ_(ചലച്ചിത്രം)&oldid=3910260" എന്ന താളിൽനിന്ന് ശേഖരിച്ചത്