ഉള്ളടക്കത്തിലേക്ക് പോവുക

അധിപൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അധിപൻ
സംവിധാനംകെ. മധു
തിരക്കഥജഗദീഷ്
Story byജഗദീഷ്
നിർമ്മാണംഗീതിക
അഭിനേതാക്കൾമോഹൻലാൽ,
ബാലൻ കെ. നായർ,
ജനാർദ്ദനൻ,
മണിയൻപിള്ള രാജു,
പാർ‌വ്വതി,
മോനിഷ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സംഗീതംശ്യാം
വിതരണംകെ.ആർ.ജി. എന്റർപ്രൈസസ്
റിലീസ് തീയതി
1989
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ. മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, ബാലൻ കെ. നായർ, ജനാർദ്ദനൻ, മണിയൻപിള്ള രാജു, പാർ‌വ്വതി, മോനിഷ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1989 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അധിപൻ. ഗീതികാ ആർട്സിന്റെ ബാനറിൽ ഗീതിക നിർമ്മിച്ച ഈ ചിത്രം കെ.ആർ.ജി. എന്റർപ്രൈസസ് ആണ് വിതരണം ചെയ്തത്.[1] ചുനക്കരയുടെ വരികൾക്ക് ശ്യാം സംഗീതം നൽകി[2][3]


കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജഗദീഷ് ആണ്.

അഭിനേതാക്കൾ[4]

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മോഹൻലാൽഅഡ്വ. ശ്യാം പ്രകാശ്
പാർ‌വ്വതിരാധിക
ബാലൻ കെ. നായർശ്രീധരൻ മാഷ്
ജനാർദ്ദനൻകൈമൾ
ദേവൻരാജൻ
മണിയൻപിള്ള രാജുഗോപാലകൃഷ്ണൻ (പ്രകാശിന്റെ ജൂനിയർ)
ജഗദീഷ്പോത്തൻ (പ്രകാശിന്റെ ജൂനിയർ)
പ്രതാപചന്ദ്രൻജി.കെ (കള്ളക്കടത്തുകാരൻ)
കുതിരവട്ടം പപ്പുരാഘവേട്ടൻ
എം.ജി. സോമൻഎസ്.പി. രാജശേഖരൻ
സുകുമാരൻഎസ് പി നമ്പ്യാർ
കരമന ജനാർദ്ദനൻ നായർമന്ത്രി
കൊല്ലം തുളസിവാസവൻ
മോനിഷഗീത
അംബിക
കവിയൂർ പൊന്നമ്മപ്രകാശന്റെ അമ്മ
എം.എസ്. തൃപ്പൂണിത്തുറരാധികയുടെ അച്ഛൻ

സംഗീതം

[തിരുത്തുക]

ചുനക്കര രാമൻ‌കുട്ടി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്. ഗാനങ്ങൾ മാഗ്ന സൗണ്ട് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

[തിരുത്തുക]

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസം‌യോജനംവി.പി. കൃഷ്ണൻ
കലരാജൻ വരന്തരപ്പിള്ളി
ചമയംകെ.വി. ഭാസ്കരൻ
വസ്ത്രാലങ്കാരംവജ്രമണി
സംഘട്ടനംത്യാഗരാജൻ
പരസ്യകലഗായത്രി
ലാബ്വിജയ കളർ ലാബ്
എഫക്റ്റ്സ്മനോഹരൻ
ശബ്ദലേഖനംശെൽ‌വരാജ്
വാർത്താപ്രചരണംവാഴൂർ ജോസ്
നിർമ്മാണ നിർവ്വഹണംവിജയൻ പെരിങ്ങോട്
വാതിൽ‌പുറചിത്രീകരണംശ്രീവിശാഖ്
ഓഫീസ് അഡ്മിനിസ്ട്രേഷൻബാബു

അവലംബം

[തിരുത്തുക]
  1. "അധിപൻ(1989)". www.malayalachalachithram.com. Retrieved 2017-07-05.
  2. "അധിപൻ(1989)". malayalasangeetham.info. Archived from the original on 2014-10-11. Retrieved 2017-07-05.
  3. "അധിപൻ(1989)". spicyonion.com. Archived from the original on 2018-04-18. Retrieved 2017-07-05.
  4. "അധിപൻ(1989)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ അധിപൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=അധിപൻ&oldid=4575935" എന്ന താളിൽനിന്ന് ശേഖരിച്ചത്