ഉള്ളടക്കത്തിലേക്ക് പോവുക

ഹലോ മൈഡിയർ റോംഗ് നമ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹലോ മൈഡിയർ റോംഗ് നമ്പർ
പ്രമാണം:Hello My Dear Wrong Number.jpg
സംവിധാനംപ്രിയദർശൻ
തിരക്കഥശ്രീനിവാസൻ
Story byപ്രിയദർശൻ
നിർമ്മാണംതൃപ്തി ഫിലിംസ്
അഭിനേതാക്കൾമോഹൻലാൽ
മണിയൻപിള്ള രാജു
ലിസ്സി
ജഗതി ശ്രീകുമാർ
മേനക ജഗന്നാഥ വർമ്മ, ശ്രീനിവാസൻ
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സംഗീതംരഘുകുമാർ
Score:
കെ.ജെ. ജോയ്
നിർമ്മാണ
കമ്പനി
തൃപ്തി ആർട്ട്സ്
വിതരണംഗാന്ധിമതി ഫിലിംസ്
റിലീസ് തീയതി
  • 11 April 1986 (1986-04-11)
ദൈർഘ്യം
130 മിനിട്ട്
രാജ്യംഇന്ത്യ
ഭാഷമലയാളം

ഹലോ മൈ ഡിയർ റോംഗ് നമ്പർ പ്രിയദർശന്റെ കഥയിൽ നിന്ന് ശ്രീനിവാസൻ തിരക്കഥ എഴുതി പ്രിയദർശൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം കോമഡി ത്രില്ലർ ചിത്രമാണ്. മോഹൻലാൽ, മണിയൻപിള്ള രാജു, ജഗതി ശ്രീകുമാർ, ലിസ്സി, മേനക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ മുകേഷും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.[1][2][3]

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Hello My Dear Wrong Number". malayalachalachithram.com. Retrieved 2014-10-22.
  2. "Hello My Dear Wrong Number". malayalasangeetham.info. Archived from the original on 22 ഒക്ടോബർ 2014. Retrieved 22 ഒക്ടോബർ 2014.
  3. "Hello My Dear Wrong Number". spicyonion.com. Archived from the original on 2014-10-22. Retrieved 2014-10-22.
"https://ml.wikipedia.org/w/index.php?title=ഹലോ_മൈഡിയർ_റോംഗ്_നമ്പർ&oldid=4551290" എന്ന താളിൽനിന്ന് ശേഖരിച്ചത്