അപ്പുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അപ്പുണ്ണി
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംരാമചന്ദ്രൻ
രചനവി.കെ.എൻ
അഭിനേതാക്കൾ
സംഗീതംകണ്ണൂർ രാജൻ
ഗാനങ്ങൾ:
ബിച്ചു തിരുമല
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി.വെങ്കിട്ടരാമൻ
സ്റ്റുഡിയോരേവതി പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 17 മാർച്ച് 1984 (1984-03-17)
രാജ്യംഇന്ത്യ
ഭാഷമലയാളം

വികെഎന്നിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം നിർവ്വഹിച്ച് 1984-ൽ പുറത്തിറങ്ങിയ ഒരു മലയാള പ്രണയ ചിത്രമാണ് അപ്പുണ്ണി. വികെഎന്റെ തന്നെ 'പ്രേമവും വിവാഹവും' എന്ന കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹം എഴുതിയ ഒരേയൊരു തിരക്കഥയും ഇതാണ്. ചിത്രത്തിൽ നെടുമുടി വേണു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹൻലാൽ, മേനക, ഭരത് ഗോപി,സുകുമാരി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അപ്പുണ്ണി&oldid=3680712" എന്ന താളിൽനിന്ന് ശേഖരിച്ചത്