കൊല്ലം തുളസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം തുളസി
ജനനം കെ.കെ. തുളസീധരൻ നായർ
കൊല്ലം, കേരളം
തൊഴിൽ നടൻ
സജീവം 1987 മുതൽ
ജീവിത പങ്കാളി(കൾ) വിജയ നായർ
കുട്ടി(കൾ) ഗായത്രി
മാതാപിതാക്കൾ കുട്ടിലഴികത്തു പി. എസ് നായർ, ഭാരതിയമ്മ

മലയാളചലച്ചിത്ര-ടെലിവിഷൻ മേഖലകളിലെ ഒരു അഭിനേതാവാണ് കെ.കെ. തുളസീധരൻ നായർ എന്ന കൊല്ലം തുളസി. പല ചിത്രങ്ങളിലെയും ഇദ്ദേഹത്തിന്റെ വില്ലൻ കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിട്ടുണ്ട്. അഭിനയത്തിനു പുറമേ കവിതയെഴുത്തിലും തത്പരനായ ഇദ്ദേഹത്തിന്റെ ഏതാനും കവിതകളുടെ സംഗീതാവിഷ്കാരം ഒരു പരാജിതന്റെ മോഹങ്ങൾ എന്ന പേരിൽ 'മനോരമ മ്യൂസിക്സ്' പുറത്തിറക്കിയിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊല്ലം_തുളസി&oldid=2329765" എന്ന താളിൽനിന്നു ശേഖരിച്ചത്