കൊല്ലം തുളസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kollam Thulasi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കൊല്ലം തുളസി
ജനനംകെ.കെ. തുളസീധരൻ നായർ
കൊല്ലം, കേരളം
തൊഴിൽനടൻ
സജീവം1987 മുതൽ
ജീവിത പങ്കാളി(കൾ)വിജയ നായർ
കുട്ടി(കൾ)ഗായത്രി
മാതാപിതാക്കൾകുട്ടിലഴികത്തു പി. എസ് നായർ, ഭാരതിയമ്മ

മലയാളചലച്ചിത്ര-ടെലിവിഷൻ മേഖലകളിലെ ഒരു അഭിനേതാവാണ് കെ.കെ. തുളസീധരൻ നായർ എന്ന കൊല്ലം തുളസി. പല ചിത്രങ്ങളിലെയും ഇദ്ദേഹത്തിന്റെ വില്ലൻ കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിട്ടുണ്ട്. അഭിനയത്തിനു പുറമേ കവിതയെഴുത്തിലും തത്പരനായ ഇദ്ദേഹത്തിന്റെ ഏതാനും കവിതകളുടെ സംഗീതാവിഷ്കാരം ഒരു പരാജിതന്റെ മോഹങ്ങൾ എന്ന പേരിൽ 'മനോരമ മ്യൂസിക്സ്' പുറത്തിറക്കിയിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. "ഒരു പരാജിതന്റെ മോഹങ്ങൾ, മനോരമ ഓൺലൈൻ". 2011 നവംബർ 18.
"https://ml.wikipedia.org/w/index.php?title=കൊല്ലം_തുളസി&oldid=2784369" എന്ന താളിൽനിന്ന് ശേഖരിച്ചത്