ഗാന്ധിനഗർ 2nd സ്ടീറ്റ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗാന്ധിനഗർ 2nd സ്ടീറ്റ്
സംവിധാനം സത്യൻ അന്തിക്കാട്
നിർമ്മാണം കാസിനൊ
കഥ സത്യൻ അന്തിക്കാട്
തിരക്കഥ ശ്രീനിവാസൻ
അഭിനേതാക്കൾ മോഹൻലാൽ
സീമ
കാർത്തിക
ശ്രീനിവാസൻ
തിലകൻ
മമ്മൂട്ടി
സംഗീതം ശ്യാം
വിതരണം Century Films
റിലീസിങ് തീയതി
  • 4 ജൂലൈ 1986 (1986-07-04)
സമയദൈർഘ്യം 140 minutes
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗാന്ധിനഗർ 2nd സ്ടീറ്റ്. സത്യൻ അന്തിക്കാട് സംവിധാനം ചേയ്ത ചിത്രത്തിൽ മോഹൻലാൽ, സീമ, ശ്രീനിവാസൻ, തിലകൻ, ഇന്നസെന്റ്, കെ.പി.എ.സി. ലളിത, സുകുമാരി തുടങ്ങിയവർ അഭിനയിച്ചു.[1][2][3]


അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

സംഗീത സംവിധാനം ശ്യാമും ഗാനരചന ബിച്ചു തിരുമല നിർവഹിച്ചു.

അവലംബം[തിരുത്തുക]

  1. "ഗാന്ധിനഗർ 2nd സ്ടീറ്റ്". www.malayalachalachithram.com. Retrieved 2014-10-23. 
  2. "ഗാന്ധിനഗർ 2nd സ്ടീറ്റ്". malayalasangeetham.info. Retrieved 2014-10-23. 
  3. "ഗാന്ധിനഗർ 2nd സ്ടീറ്റ്". spicyonion.com. Retrieved 2014-10-23. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]