ഉള്ളടക്കത്തിലേക്ക് പോവുക

ഹരിഹരൻപിള്ള ഹാപ്പിയാണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹരിഹരൻ പിള്ള ഹാപ്പിയാണ്
സംവിധാനംവിശ്വനാഥൻ വടുതല
കഥസുനിൽ ഇംപ്രസ്
പി.എസ്. കുമാർ
നിർമ്മാണംജോണി സാഗരിക
അഭിനേതാക്കൾമോഹൻലാൽ
ജ്യോതിർമയി
കൊച്ചിൻ ഹനീഫ
ജഗതി ശ്രീകുമാർ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംഭൂമിനാഥൻ
സംഗീതംസ്റ്റീഫൻ ദേവസ്സി രാജീവ് ആലുങ്കൽ [ ഗാനരചന ]
റിലീസ് തീയതി
26 നവംബർ 2003
രാജ്യംഇന്ത്യ ഇന്ത്യ
ഭാഷമലയാളം

വിശ്വനാഥൻ വടുതലയുടെ സംവിധാനത്തിൽ 2003 നവംബറിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഹരിഹരൻ പിള്ള ഹാപ്പിയാണ്. മോഹൻലാൽ, ജ്യോതിർമയി, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ തുടങ്ങിയവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം നിർമിച്ചത് ജോണി സാഗരികയാണ്. പ്രമുഖ പിയാനോ വിദഗ്ദ്ധനായ സ്റ്റീഫൻ ദേവസ്സി ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച ചിത്രം കൂടിയാണ് ഇത്.

അഭിനേതാക്കൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]