അമ്പിളി ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അമ്പിളി ദേവി
ജനനംഅമ്പിളി
ചാവറ , കൊല്ലം, കേരളം, ഇന്ത്യ
തൊഴിൽനടി, അവതാരിക
സജീവം1996–2011
2014-ഇതു വരെ
ജീവിത പങ്കാളി(കൾ)ലോവൽ (2009-2018) [1]
ആദിത്യൻ (2019-present)[2]

മലയാള സിനിമാ സീരിയൽ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ ഒരു തെന്നിന്ത്യൻ അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു.

അഭിനയജീവിതം[തിരുത്തുക]

സ്വകാര്യ ജീവിതം[തിരുത്തുക]

കൊല്ലം ജില്ലയിൽ കുലങ്കരഭാഗത്തുള്ള ചവറയിൽ, ജിജിഭവനിലെ ബാലചന്ദ്രൻ പിള്ളയുടെയും മഹേശ്വരി അമ്മയുടെയും മകളാണ് അമ്പിളി ദേവി. 2009 മാർച്ച് 27 ന് തിരുവനന്തപുരം സ്വദേശിയും സിനിമാ-സീരിയൽ ക്യാമറാമാനായിരുന്ന ലോവലുമായി വിവാഹം നടന്നുവെങ്കിലും അടുത്തകാലത്ത് അവർ വിവാഹ മോചിതരായി. പിന്നീട് സീരിയൽ നടനും മുൻകാല താരം ജയൻറെ സഹോദരൻറെ മകനുമായ ആദിത്യൻ ജയൻ അവരെ വിവാഹം കഴിച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് അമ്പിളി ദേവി.

അഭിനയിച്ച ചിത്രങ്ങളും സീരിയലുകളും[തിരുത്തുക]

സിനിമ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2000 സഹയാത്രികയ്ക്കു സ്നേഹപൂർവ്വം Saji's sister മലയാളം കുഞ്ചാക്കോ ബോബൻറെ ഇളയ സഹോദരിയുടെ റോൾ
2003 മീരയുടെ ദുഃഖവും മുത്തുവിൻറെ സ്വപ്നവും മീര മലയാളം Critics Award & National Film Academy Award.Played the younger sister role of Prithviraj Sukumaran
ഹരിഹരൻപിള്ള ഹാപ്പിയാണ് ലത മലയാളം മോഹൻലാലിൻറെ ഇളയ സഹോദരിയുടെ റോൾ
2004 വിശ്വ തുളസി തുളസി തമിഴ് തുളസിയുടെ ചെറുപ്പകാലം
2005 കല്ല്യാണക്കുറിമാനം Kollus മലയാളം Played the sister role of Nandana & Chandra Lakshman

സീരിയൽ[തിരുത്തുക]

വർഷം സീരിയൽ ചാനൽ കുറിപ്പുകൾ
1996 താഴ്വരപ്പക്ഷികൾ (കുട്ടികളുടെ പരമ്പര) ദൂരദർശൻ‌ ബാല നടി
അക്ഷയപാത്രം ഏഷ്യാനെറ്റ് ബാല നടി
1999 സമയം പ്രധാന കഥാപാത്രം
2000 ഇന്നലെ
സ്ത്രീ
അലകൾ ദൂരദർശൻ
2001 സ്ത്രീജന്മം സൂര്യാ ടിവി
2002 വസുന്ധര മെഡിക്കത്സ് ഏഷ്യാനെറ്റ്
മൌനനൊമ്പരം
മിഥുനം
സാഗരം
മനസ്സറിയാതെ
പവിത്ര ബന്ധം
ചക്കരവാവ സൂര്യാ ടിവി
2004 സ്ത്രീ ജന്മം
മിഴി തുറക്കുമ്പോൾ
വിക്രമാദിത്യൻ ഏഷ്യാനെറ്റ്
2005 അമ്മ അമൃത ടിവി വിജയിച്ചു,Kerala State Television Award-Best Actress
കല്ല്യാണി സൂര്യാ ടിവി
കായംകുളം കൊച്ചുണ്ണി
2007 വേളാങ്കണ്ണി മാതാവ്
2008-2010 സ്നേഹത്തൂവൽ ഏഷ്യാനെറ്റ്
Sree Maha Bhagavatham
2009 Kadamattathachan സൂര്യാ ടിവി
Ente Alphonsamma ഏഷ്യാനെറ്റ്
2010 Adiparasakthi Chottanikkarayamma സൂര്യാ ടിവി
2011 Devi Mahatmyam ഏഷ്യാനെറ്റ്
Paattukalude Paattu സൂര്യ ടിവി
2014-2015 Njangal Santhushtarannu ഏഷ്യാനെറ്റ് പ്ലസ്
എന്റെ പെണ്ണ് മഴവിൽ മനോരമ
2015 Sreekrishnavijayam ജനം ടിവി
Kalyani Kalavani ഏഷ്യാനെറ്റ് പ്ലസ്
2016 സത്യം ശിവം സുന്ദരം അമൃത ടിവി
സാഗരം സാക്ഷി സൂര്യ ടിവി
2016-2017 കൃഷ്ണതുളസി മഴവിൽ മനോരമ Replaced Lekshmipriya
2016 അമ്മേ മഹാമായേ സൂര്യ ടിവി
2017–Present ശ്രീപാദം മഴവിൽ മനോരമ
സീത ഫ്ലവേർസ്
2019-Present Sabarimala Swami Ayyappan ഏഷ്യാനെറ്റ്

ആൽബം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.evartha.in/2019/01/27/ambilidevi.html
  2. "അമ്പിളി ദേവിയും ജയൻ ആദിത്യനും വിവാഹിതരായി".
"https://ml.wikipedia.org/w/index.php?title=അമ്പിളി_ദേവി&oldid=3082169" എന്ന താളിൽനിന്ന് ശേഖരിച്ചത്