യുവജനോത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യുവജനോത്സവം
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംശ്രീകുമാരൻ തമ്പി
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾമോഹൻലാൽ
ഉർവ്വശി
സുരേഷ് ഗോപി
മേനക
സംഗീതംരവീന്ദ്രൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസൗപർണ്ണിക ഫിലിംസ്
വിതരണംമുരളി ഫിലിംസ്
റിലീസിങ് തീയതി
  • 1 ഓഗസ്റ്റ് 1986 (1986-08-01) (Kerala)
രാജ്യംഇന്ത്യ
ഭാഷമലയാളം

ശ്രീകുമാരൻ തമ്പി കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'യുവജനോത്സവം[1]. മോഹൻലാൽ, ഉർവ്വശി, സുരേഷ് ഗോപി, മേനക തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതിയ വരികൾക്ക് രവീന്ദ്രൻ ഈണം നൽകിയ ഗാനങ്ങളാണുള്ളത്. [2][3][4] 1965ൽ ഓടയിൽനിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച സുരേഷ് ഗോപി ഈ ചിത്രത്തിലൂടെയാണ് പിന്നീട് ചലച്ചിത്രരംഗത്തെത്തുന്നത്.

ഇതിവൃത്തം[തിരുത്തുക]

പ്രണയത്രികോണമാണ് ഈ ചിത്രത്തിന്റെ കഥാതന്തു

താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 മോഹൻ ലാൽ ജയൻ
2 ഉർവ്വശി സിന്ധു
3 ഇന്നസെന്റ് കുഞ്ഞുണ്ണിനായർ
4 മേനക നിർമ്മല
5 മണിയൻപിള്ള രാജു ഭഗവത്ദാസ്
6 ഗണേഷ് കുമാർ രാജീവൻ
7 സുരേഷ് ഗോപി ദിലീപ്
8 അശോകൻ ജേക്കബ് സക്കറിയ
9 നന്ദു പ്രിൻസ്
10 ജനാർദ്ദനൻ ഉണ്ണിത്താൻ
11 സന്തോഷ് നിസാർ
12 കൃഷ്ണചന്ദ്രൻ ഓമനക്കുട്ടൻ
13 സുകുമാരി ഗാനഭൂഷണം ജാനകിയമ്മ
14 കെപിഎസി ലളിത എം എൽ എ അരുന്ധതി
15 ജഗന്നാഥവർമ്മ എസ് പി ധർമ്മപാലൻ
16 പ്രതാപചന്ദ്രൻ സഖാവ് പി കെ
17 കൊല്ലം അജിത്ത് ദാസ്
18 കൊല്ലം തുളസി പോലീസ് ഇൻസ്പെക്റ്റർ
19 ലളിതശ്രീ ആന്റി, കുഞ്ഞുണ്ണിനായരുടെ ഭാര്യ
20 പൂജപ്പുര രവി
21 കലാരഞ്ജിനി ഭഗവത്ദാസിന്റെ ഭാര്യ
22 പൂജപ്പുര രാധാകൃഷ്ണൻ
23 കമൽ റോയ് ഉണ്ണി

പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : രവീന്ദ്രൻ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ആ മുഖം കണ്ടനാൾ എസ്. ജാനകി, സതീഷ്‌ ബാബു ജയന്തശ്രീ
2 അമ്പലമുക്ക്‌ കഴിഞ്ഞാൽ കൃഷ്ണചന്ദ്രൻ , സി.ഒ. ആന്റോ ജോളി അബ്രഹാം
3 ഇന്നുമെന്റെ കണ്ണുനീരിൽ കെ ജെ യേശുദാസ്, ബാഗേശ്രി
4 പാടാം നമുക്ക്‌ പാടാം കെ ജെ യേശുദാസ്,എസ്‌. പി. ഷൈലജ
5 പ്രളയപയോധി കൃഷ്ണചന്ദ്രൻ, രാഗമാലിക (മലയമാരുതം

References[തിരുത്തുക]

  1. "യുവജനോത്സവം(1986)". www.m3db.com. ശേഖരിച്ചത് 2018-09-18. CS1 maint: discouraged parameter (link)
  2. "യുവജനോത്സവം(1986)". www.malayalachalachithram.com. ശേഖരിച്ചത് 2018-09-18. CS1 maint: discouraged parameter (link)
  3. "യുവജനോത്സവം(1986)". malayalasangeetham.info. ശേഖരിച്ചത് 2018-09-18. CS1 maint: discouraged parameter (link)
  4. "യുവജനോത്സവം(1986)". spicyonion.com. ശേഖരിച്ചത് 2018-09-18. CS1 maint: discouraged parameter (link)
  5. "യുവജനോത്സവം(1986)". malayalachalachithram. ശേഖരിച്ചത് 2018-09-04. Cite has empty unknown parameter: |1= (help)CS1 maint: discouraged parameter (link)
  6. "യുവജനോത്സവം(1986)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-09-04. Cite has empty unknown parameter: |1= (help)CS1 maint: discouraged parameter (link)

External links[തിരുത്തുക]

യൂറ്റ്യൂബിൽ കാണുക[തിരുത്തുക]

യുവജനോത്സവം(1986)

"https://ml.wikipedia.org/w/index.php?title=യുവജനോത്സവം&oldid=2879867" എന്ന താളിൽനിന്ന് ശേഖരിച്ചത്