കലാരഞ്ജിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kalaranjini
കലാരഞ്ജിനി
ജനനം (1962-08-17) 17 ഓഗസ്റ്റ് 1962  (61 വയസ്സ്)[1]
Kerala, India
മറ്റ് പേരുകൾKala
സജീവ കാലം1978–present
ജീവിതപങ്കാളി(കൾ)Divorced
കുട്ടികൾപ്രിൻസ്
മാതാപിതാക്ക(ൾ)ചവറ വി.പി. നായർ
വിജയലക്ഷ്മി
കുടുംബംകൽപ്പന (സഹോദരി)
ഉർവ്വശി (സഹോദരി)
കമൽ റോയ് (സഹോദരൻ)
പ്രിൻസ് (സഹോദരൻ)
Sooranad Kunjan Pillai (grandfather)

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് കലാരഞ്ജിനി.

അഭിനയജീവിതം[തിരുത്തുക]

കലാരഞ്ജിനി തന്റെ അഭിനയജീവിതം തുടങ്ങുന്നത് 1980 കളിലാണ്. 1983 ൽ ഹിമവാഹിനി എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു.[2] 'അമ്പൊറ്റി' ആണ് മകൻ

സ്വകാര്യജീവിതം[തിരുത്തുക]

പ്രമുഖ മലയാള അഭിനേത്രിയായ ഉർവ്വശി, കൽപ്പന എന്നിവർ കലാരഞ്ജിനിയുടെ സഹോദരിമാരാണ്. ചലച്ചിത്ര അഭിനേത്രി കൂടാതെ കലാരഞ്ജിനി ഒരു നർത്തകി കൂടിയാണ്. പല പൊതു വേദികളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം വേഷം
1978 മദനോത്സവം ബാലനടി
1979 ശിഖരങ്ങൾ തുളസി (ബാലനടി)
1979 ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച College lecturer
1980 സ്വന്തം എന്ന പദം പ്രഭ
1981 നിഴൽ യുദ്ധം ശോഭ
1981 അമ്മക്കൊരുമ്മ ഷെർലി
1982 യാഗം
1982 കോമരം
1982 സ്നേഹാസമ്മാനം
1982 ഒടുക്കം തുടക്കം നളിനി
1982 ബലൂൺ ചിന്നു
1982 എൻറെ മോഹങ്ങൾ പൂവണിഞ്ഞു ബേബി
1982 ഒരു തിര പിന്നെയും തിര ലത
1982 ഗാനം രഞ്ജിനി
1982 ആശ ആശ
1982 ഞാൻ ഒന്നു പറയട്ടെ തങ്കമണി
1983 ഈ യുഗം
1983 ആശ്രയം ആമിന
1983 ഹിമവാഹിനി പൊന്നു
ഭൂകമ്പം സൂസി
1983 പാസ്പോർട്ട് സൈനബ
1983 ഈറ്റില്ലം കൌസല്യ
1983 നിഴൽ മൂടിയ നിറങ്ങൾ ഡെയ്സി
1983 ഈ വഴി മാത്രം ശാരദ
1984 ലക്ഷ്മണരേഖ സുനിത
എന്റെ നന്ദിനികുട്ടി നന്ദിനികുട്ടിയുടെ അമ്മ
നിഷേധി അനിത
പാവം ക്രൂരൻ ഷീല
രാജവെമ്പാല മാല
ഇടവേളയ്ക്കു ശേഷം സുനിത
തീരെ പ്രതീക്ഷിക്കാതെ ശ്രീദേവി
അട്ടഹാസം /താരുണ്യം ഉമ
1985 സുവർണക്ഷേത്രം
1986 യുവജനോത്സവം ഭഗവൽ ദാസിന്റെ ഭാര്യ
ഇത്രമാത്രം അനിത
അമ്പിളി അമ്മാവൻ
അഷടബന്ധം സാവിത്രി
1987 ഇത്രയും കാലം മോളി
വമ്പൻ കല
അമ്മേ ഭഗവതി സരസ്വതി
ജൈത്രയാത്ര നേഴ്സ് /മിനിമോളുടെ അമ്മ
കഥക്ക് പിന്നിൽ മാലതി
പൊന്നു ശാന്തമ്മ
1989 ക്രൈംബ്രാഞ്ച് അംബുജം
1991 കൗമാരസ്വപ്‌നങ്ങൾ രാജശേഖരന്റെ ഭാര്യ
രാഗം അനുരാഗം ഇന്ദു
1998 ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം ആനന്ദവല്ലി
2002 നന്ദനം ജാനകി
കല്യാണരാമൻ സരസ്വതി
2003 വസന്തമാളിക ലക്ഷ്മിയമ്മ
സ്വപ്നക്കൂട് സോഫി
സ്വന്തം മാളവിക ഗോമതി
2005 ഇരുവട്ടം മണവാട്ടി ഭൂമികയുടെ അമ്മ
അന്നൊരിക്കൽ പൊന്നുവിൻറെ അമ്മ
കൊച്ചിരാജാവ് സൂര്യയുടെ അമ്മ
ഹൃദയത്തിൽ  സൂക്ഷിക്കാൻ നന്ദിതയുടെ അമ്മ
2007 ദി സ്പീഡ് ട്രാക്കർ ഗൌരിയുടെ അമ്മ
സൂര്യൻ സരസു
കങ്കാരു സിസിലി
2008 കേരള പോലീസ്‌ മരിയ റോയ്
2009 ബനാറസ്
പത്താം അദ്ധ്യായം
ഇവർ വിവാഹിതരായാൽ
പുതിയ മുഖം
പറയാൻ മറന്നത്
സ്വന്തം ലേഖകൻ
2010 റിങ്ടോൺ
പുള്ളിമാൻ
കളഭമഴ
നിന്നിഷ്ടം എന്നിഷ്ടം II
കുഞ്ഞളിയൻ
സ്പാനിഷ് മസാല

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കലാരഞ്ജിനി&oldid=4010349" എന്ന താളിൽനിന്ന് ശേഖരിച്ചത്