കലാരഞ്ജിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kalaranjini എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കലാരഞ്ജിനി

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് കലാരഞ്ജിനി.

അഭിനയജീവിതം[തിരുത്തുക]

കലാരഞ്ജിനി തന്റെ അഭിനയജീവിതം തുടങ്ങുന്നത് 1980 കളിലാണ്. 1983 ൽ ഹിമവാഹിനി എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു.[1] 'അമ്പൊറ്റി' ആണ് മകൻ

സ്വകാര്യജീവിതം[തിരുത്തുക]

പ്രമുഖ മലയാള അഭിനേത്രിയായ ഉർവ്വശി, കൽപ്പന എന്നിവർ കലാരഞ്ജിനിയുടെ സഹോദരിമാരാണ്. ചലച്ചിത്ര അഭിനേത്രി കൂടാതെ കലാരഞ്ജിനി ഒരു നർത്തകി കൂടിയാണ്. പല പൊതു വേദികളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം വേഷം
1983 ഹിമവാഹിനി പൊന്നു
ഭൂകമ്പം സൂസി
1984 ലക്ഷ്മണരേഖ സുനിത
1987 ഇത്രയും കാലം മോളി
1989 ക്രൈംബ്രാഞ്ച്
1998 ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം
2002 നന്ദനം ജാനകി
കല്യാണരാമൻ സരസ്വതി
2003 വസന്തമാളിക ലക്ഷ്മിയമ്മ
സ്വപ്നക്കൂട് സോഫി
2005 ഇരുവട്ടം മണവാട്ടി Bhumika’s Mother
അന്നൊരിക്കൽ Ponnu’s Mother
കൊച്ചിരാജാവ് Surya’s Mother
2007 ദി സ്പീഡ് ട്രാക്കർ Gouri’s Mother
സൂര്യൻ
കംഗാരു സിസിലി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കലാരഞ്ജിനി&oldid=2332046" എന്ന താളിൽനിന്ന് ശേഖരിച്ചത്