ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച
സംവിധാനംഹരിഹരൻ
നിർമ്മാണംകെ.സി. ജോയി
രചനഎം.ടി
തിരക്കഥഎം.ടി
സംഭാഷണംഎം.ടി
അഭിനേതാക്കൾഅംബിക
ശ്രീവിദ്യ
എം.ജി. സോമൻ
മധു
സംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംമല്ലി ഇറാനി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോപ്രിയദർശിനി മൂവീസ്
വിതരണംപ്രിയദർശിനി മൂവീസ്
റിലീസിങ് തീയതി
  • 3 ഓഗസ്റ്റ് 1979 (1979-08-03)
രാജ്യംഭാരതം
ഭാഷMalayalam

1979ൽ എം.ടി കഥ, തിരക്കഥ സംഭാഷണം എഴുതി ഹരിഹരൻ സംവിധാനം ചെയ്ത് കെ സി ജോയി നിർമ്മിച്ച ചിത്രമാണ്ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച.മധു,അംബിക,ശ്രീവിദ്യ,എം.ജി. സോമൻതുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ യൂസഫലി കേച്ചേരിയും സംഗീതം എം.ബി. ശ്രീനിവാസനുംനും നിർവ്വഹിച്ചിരിക്കുന്നു [1][2][3]

അഭിനേതാക്കൾ[തിരുത്തുക]

പാട്ടരങ്ങ്[തിരുത്തുക]

യൂസഫലി കേച്ചേരിയുടെ വരികൾക്ക് സംഗീതം എം.ബി. ശ്രീനിവാസൻ നിർവ്വഹിച്ചു നിർവ്വഹിച്ചു

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കല്യാണി അമൃതരഞ്ജിനി പി. ജയചന്ദ്രൻ കല്യാണി
2 വിശ്വമഹാക്ഷേത്രസന്നിധിയിൽ എസ്. ജാനകി കാപ്പി, തോടി, ശുഭപന്തുവരാളി
3 വിവാഹനാളിൽ എസ്. ജാനകി

അവലംബം[തിരുത്തുക]

  1. "ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച". www.malayalachalachithram.com. ശേഖരിച്ചത് 2018-01-11.
  2. "ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച". malayalasangeetham.info. മൂലതാളിൽ നിന്നും 16 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-11.
  3. ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച-malayalam-movie/ "Idavazhiyile Poocha Mindappoocha" Check |url= value (help). spicyonion.com. ശേഖരിച്ചത് 2018-01-11.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]