മലയമാരുതം
ദൃശ്യരൂപം
കർണാടകസംഗീതത്തിലെ 16ആം മേളകർത്താരാഗമായ ചക്രവാകത്തിന്റെ ജന്യരാഗമാണ് മലയമാരുതം.ഈ രാഗത്തിനെ പ്രഭാതരാഗമായി കണക്കാക്കുന്നു.
ഘടന,ലക്ഷണം
[തിരുത്തുക]- ആരോഹണം സ രി1 ഗ3 പ ധ2 നി2 സ
- അവരോഹണം സ നി2 ധ2 പ ഗ3 രി1 സ
കൃതികൾ
[തിരുത്തുക]കൃതി | കർത്താവ് |
---|---|
സുഗന്ധപുഷ്പബാണ | ത്യാഗരാജസ്വാമികൾ |
പത്മനാഭപാലിതേ | സ്വാതിതിരുനാൾ |
നിരവധി സുഖ | ജി.എൻ ബാലസുബ്രഹ്മണ്യം |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]ഗാനം | ചലച്ചിത്രം | ഗാനരചന | സംഗീതസംവിധാനം |
---|---|---|---|
പുലർകാല സുന്ദരസ്വപ്നത്തിൽ | ഒരു മെയ്മാസപ്പുലരിയിൽ | ||
ബ്രഹ്മകമലം | സവിധം | ||
സിന്ദൂരം പെയ്തിറങ്ങി | തൂവൽകൊട്ടാരം | ||
ഉഷാകിരണങ്ങൾ പുൽകി പുൽകി | ഗുരുവായൂർ കേശവൻ | പി.ഭാസ്കരൻ | ജി.ദേവരാജൻ |
ഭക്തിഗാനങ്ങൾ
[തിരുത്തുക]- ഉദിച്ചുയർന്നൂ മാമല മേലേ