കൃഷ്ണചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ ഒരു ചലച്ചിത്രഗായകനാണ് കൃഷ്ണചന്ദ്രൻ എന്ന ടി.എൻ. കൃഷ്ണചന്ദ്രൻ. 1974-ൽ രതിനിർവേദം എന്ന പദ്മരാജൻ ചിത്രത്തിലെ പപ്പു എന്ന കഥാപത്രത്തെ അഭിനയിച്ചുകൊണ്ട് നടനായിആണ് കൃഷണചന്ദ്രൻ തന്റെ സിനിമാജീവിതം തുടങ്ങിയത്. എന്നാൽ പിന്നീട് 1982-ൽ ഇണ എന്ന ഐ.വി ശശി ചിത്രത്തിലെ 'വെള്ളി ചില്ലം വിതറി' എന്ന ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്രപിന്നണിഗായകനായി മാറി.[1]

പുറം കണ്ണികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൃഷ്ണചന്ദ്രൻ&oldid=3143313" എന്ന താളിൽനിന്ന് ശേഖരിച്ചത്