പൂമുഖപ്പടിയിൽ നിന്നെയും കാത്ത്
ദൃശ്യരൂപം
Poomukhappadiyil Ninneyum Kaathu | |
---|---|
പ്രമാണം:PoomukhappadiyilNinneyum.png | |
സംവിധാനം | Bhadran |
നിർമ്മാണം | Jose Thomas Padinjarekara K. B. Peethambaran |
രചന | ഭദ്രൻ |
തിരക്കഥ | ഭദ്രൻ |
അഭിനേതാക്കൾ | മോഹൻലാൽ റഹ്മാൻ മമ്മൂട്ടി ശ്രീവിദ്യ |
സംഗീതം | Ilaiyaraaja Lyrics: Bichu Thirumala |
ചിത്രസംയോജനം | M. S. Mani |
സ്റ്റുഡിയോ | United Peoples |
വിതരണം | United Peoples |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ഭദ്രൻ സംവിധാനം ചെയ്ത 1986 ലെ മലയാള ഭാഷാ ഇന്ത്യൻ ചലച്ചിത്രമാണ് പൂമുഖപ്പടിയിൽ നിന്നെയും കാത്ത്. മമ്മൂട്ടി, സെസിലി, റഹ്മാൻ, ശ്രീവിദ്യ എന്നിവർ അഭിനയിച്ച ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാലും അഭിനയിച്ചിരുന്നു. സഞ്ജയ് (റഹ്മാൻ), സെസിലി (സെസിലി) എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്.[1][2] തമിഴിൽ കോഞ്ചം കിളി എന്ന പേരിൽ പുനർനിർമ്മിച്ച ഈ ചിത്രത്തിൽ രഘുവരനും ശ്രീവിദ്യയും ചേർന്നാണ് അഭിനയിച്ചത്.
അവലംബം
[തിരുത്തുക]- ↑ "റെയിൽപാളത്തിൽ ചിതറിയ പ്രണയചെമ്പരത്തികൾ". www.mangalam.com. Retrieved 9 August 2020.
- ↑ "Poomukhappadiyil Ninneyum Kathu". malayalachalachithram.com. Retrieved 22 October 2014.
- "Poomukhappadiyil Ninneyum Kathu". malayalasangeetham.info. Retrieved 22 October 2014.
- "Poomukhappadiyil Ninneyum Kathu". Spicy Onion. Retrieved 22 October 2014.