ഇനിയും കുരുക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇനിയും കുരുക്ഷേത്രം
സംവിധാനം ജെ. ശശികുമാർ
നിർമ്മാണം ജോഷി മാത്യു, തോമസ് നിധീരി, അച്ചാച്ചി
കഥ എസ്.എൽ. പുരം സദാനന്ദൻ
തിരക്കഥ എസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾ മോഹൻലാൽ, ശോഭന
സംഗീതം എം.കെ. അർജ്ജുനൻ
ഛായാഗ്രഹണം വിപിൻദാസ്
ചിത്രസംയോജനം ജി. വെങ്കിട്ടരാമൻ
വിതരണം റോയൽ
സമയദൈർഘ്യം 128 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയെഴുതി ശശികുമാർ സംവിധാനം ചെയ്ത 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇനിയും കുരുക്ഷേത്രം. മോഹൻലാൽ, ശോഭന, സോമൻ, കെ.പി. ഉമ്മർ, അടൂർ ഭാസി, ലിസി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

യേശുദാസും ലതികയുമാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. കെ. ജയകുമാറാണ് ഈ ചലചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇനിയും_കുരുക്ഷേത്രം&oldid=2534617" എന്ന താളിൽനിന്നു ശേഖരിച്ചത്