റൺ ബേബി റൺ
ദൃശ്യരൂപം
| റൺ ബേബി റൺ | |
|---|---|
പോസ്റ്റർ | |
| സംവിധാനം | ജോഷി |
| കഥ | സച്ചി |
| നിർമ്മാണം | മിലൻ ജലീൽ |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | ആർ.ഡി. രാജശേഖർ |
| ചിത്രസംയോജനം | ശ്യാം ശശിധരൻ |
| സംഗീതം | രതീഷ് വേഗ |
നിർമ്മാണ കമ്പനി | ഗാലക്സി ഫിലിംസ് |
| വിതരണം | ഗാലക്സി ഫിലിംസ് റിലീസ് |
റിലീസ് തീയതി | 2012 ഓഗസ്റ്റ് 29 |
ദൈർഘ്യം | 142 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ജോഷി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റൺ ബേബി റൺ. മോഹൻലാൽ, അമല പോൾ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സച്ചി ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – വേണു
- അമല പോൾ – രേണുക
- ബിജു മേനോൻ – ഋഷികേശ്
- ഷമ്മി തിലകൻ – ഡി.വൈ.എസ്.പി. ബെന്നി
- സായി കുമാർ – ഭരതൻ പിള്ള
- സിദ്ദിഖ് – രാജൻ കർത്ത
- കൃഷ്ണകുമാർ – വിജയകുമാർ
- വിജയരാഘവൻ – എസ്.പി. സോമരാജൻ
- മിഥുൻ രമേശ് – അഡ്വ. മണിലാൽ
- അപർണ്ണ നായർ – ഇന്ദു പണിക്കർ
- അനിൽ മുരളി – സുഗുണൻ
- അനൂപ് ചന്ദ്രൻ
- ശിവജി ഗുരുവായൂർ – മന്ത്രി കുഞ്ഞുമൊയ്ദീൻ
- അമീർ
- ബിജു പപ്പൻ
- ബാജു ജോസ്
സംഗീതം
[തിരുത്തുക]All lyrics are written by റഫീക്ക് അഹമ്മദ്; all music is composed by രതീഷ് വേഗ.
| No. | Title | ഗായകർ | Length |
|---|---|---|---|
| 1. | "ആറ്റുമണൽ പായയിൽ" | മോഹൻലാൽ | 3:49 |
| 2. | "ആരോഹണം അവരോഹണം" | വിജയ് യേശുദാസ് | 4:25 |
| 3. | "റൺ ബേബി റൺ" | രതീഷ് വേഗ | 4:20 |
| 4. | "ആരോഹണം അവരോഹണം" | തുളസി യതീന്ദ്രൻ | 4:20 |
| 5. | "ആറ്റുമണൽ (കരോക്കെ)" | 4:11 | |
| 6. | "ആരോഹണം അവരോഹണം (കരോക്കെ)" | 4:21 | |
| Total length: | 25:32 | ||
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- റൺ ബേബി റൺ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- റൺ ബേബി റൺ Archived 2014-07-25 at the Wayback Machine – മലയാളസംഗീതം.ഇൻഫോ