ഉള്ളടക്കത്തിലേക്ക് പോവുക

ലേലം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലേലം
വി.സി.ഡി. പുറംചട്ട
സംവിധാനംജോഷി
കഥരൺജി പണിക്കർ
നിർമ്മാണംജി.പി. വിജയകുമാർ
അഭിനേതാക്കൾസുരേഷ് ഗോപി
എം.ജി. സോമൻ
എൻ.എഫ്. വർഗ്ഗീസ്
നന്ദിനി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സംഗീതംഔസേപ്പച്ചൻ
നിർമ്മാണ
കമ്പനി
സെവൻ ആർട്സ് ഫിലിംസ്
വിതരണംസെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ്
റിലീസ് തീയതി
1997
ദൈർഘ്യം
180 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി, എം.ജി. സോമൻ, എൻ.എഫ്. വർഗ്ഗീസ്, നന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ലേലം. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമ്മാണം ചെയ്ത ഈ ചിത്രം സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രൺജി പണിക്കർ ആണ്. എം.ജി. സോമന്റെ അവസാന ചിത്രമായിരുന്നു ലേലം. ഈ ചിത്രത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായി അറിയപ്പെടുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
സുരേഷ് ഗോപിജേക്കബ് സ്റ്റീഫൻ (ആനക്കാട്ടിൽ ചാക്കോച്ചി)
എം.ജി. സോമൻആനക്കാട്ടിൽ ഈപ്പച്ചൻ
സിദ്ദിഖ്ഹുസൈൻ
സ്ഫടികം ജോർജ്ജ്കടയാടി ബേബി
എൻ.എഫ്. വർഗ്ഗീസ്കടയാടി രാഘവൻ
മണിയൻപിള്ള രാജുഉമ്മൻ
വിജയകുമാർസണ്ണി ചെറിയാൻ കരിമ്പനാൽ
കൊല്ലം തുളസികാട്ടിത്തറ പാപ്പി
സത്താർകുന്നേൽ ഔതകുട്ടി
ജഗന്നാഥ വർമ്മബിഷപ്പ്
സാദിഖ്ചാണ്ടി
അസീസ്കുന്നേൽ മാത്തച്ചൻ
വിനു ചക്രവർത്തിആണ്ടിപ്പട്ടി വീരപാണ്ടി തേവർ
ടി.പി. മാധവൻസി.കെ. ബാലകൃഷ്ണൻ
കൊച്ചിൻ ഹനീഫജയസിംഹം
ഷമ്മി തിലകൻപോലീസ് ഓഫീസർ
കുഞ്ചൻകൈമൾ
ഏലിയാസ് ബാബുജോൺ തോട്ടത്തിൽ
അലിയാർകെ.പി.പ്രഹ്ലാദൻ
മോഹൻ ജോസ്കീരി വാസവൻ
നാരായണൻ കുട്ടിസദാശിവൻ
സുബൈർകടയാടി തമ്പി
നന്ദിനിഎസ്. ഗൌരി പാർവ്വതി
ശ്രീജഅമ്മിണി
കവിയൂർ രേണുകകൊച്ചു ത്രേസ്യ
രഹനകുഞ്ഞുമോൾ
ആറന്മുള പൊന്നമ്മരേവതി തിരുന്നാൾ തമ്പുരാട്ടി
ഗോമതി മഹാദേവൻജാനമ്മ മോനിച്ചൻ

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് ഒരുക്കിയിരിക്കുന്നു.. ഗാനങ്ങൾ ജോണി സാഗരിഗ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. ഉരുകിയുരുകി എരിയുമീ – കെ.ജെ. യേശുദാസ്
  2. കുങ്കുമമോ നിലാപ്പുഴയിൽ – ബിജു നാരായണൻ, കെ.എസ്. ചിത്ര
  3. കുറുമാലി കുന്നിന് – എം.ജി. ശ്രീകുമാർ , സുജാത മോഹൻ
  4. കുങ്കുമമോ നിലാപ്പുഴയിൽ – ഉണ്ണികൃഷ്ണൻ, കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസം‌യോജനംകെ. ശങ്കുണ്ണി
കലബാബു പ്രമദ
ചമയംപി.എൻ. മണി, തോമസ്
വസ്ത്രാലങ്കാരംപളനി, മുരളി
സംഘട്ടനംഎ.ആർ. പാഷ
പരസ്യകലഗായത്രി
ലാബ്ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണംരാജേഷ്
എഫക്റ്റ്സ്സേതു
ഡി.ടി.എസ്. മിക്സിങ്ങ്ലക്ഷ്മി നാരായണൻ
വാർത്താപ്രചരണംവാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണംകെ. മോഹനൻ
നിർമ്മാണ നിർവ്വഹണംസേതു അടൂർ
വാതിൽ‌പുറചിത്രീകരണംജൂബിലി സിനി യൂണിറ്റ്
ചീഫ് അസോസിയേറ്റ് എഡിറ്റർപി.സി. മോഹനൻ
അസോസിയേറ്റ് ഡയറക്ടർരാജൻ ശങ്കരാടി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ലേലം (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=ലേലം_(ചലച്ചിത്രം)&oldid=4574024" എന്ന താളിൽനിന്ന് ശേഖരിച്ചത്