ജോണി സാഗരിഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ സിനിമ നിർമ്മാതാവാണ് ജോണിസാഗരിക. ഹരിഹരൻപിള്ള ഹാപ്പിയാണ്, മുപ്പത് വെള്ളിക്കാശ്, ബോഡിഗാർഡ്, താണ്ഡവം എന്നിവയാണ് അദേഹം നിർമ്മിച്ച ചിത്രങ്ങൾ.

"https://ml.wikipedia.org/w/index.php?title=ജോണി_സാഗരിഗ&oldid=3681461" എന്ന താളിൽനിന്ന് ശേഖരിച്ചത്