സംഘം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡെന്നിസ് ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ജോഷി സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് സംഘം. കെ.ആർ.ജി. മൂവി ഇന്റർനാഷണലിന്റെ ബാനറിൽ കെ.ജി. രാജഗോപാൽ ആണ് 'സംഘം' നിർമ്മിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

മമ്മൂട്ടി, തിലകൻ, സരിത, മുകേഷ്, സീമ, പാർവ്വതി, പി.സി. ജോർജ്, ഗണേഷ് കുമാർ, ബാലൻ കെ. നായർ, ജെയിംസ്, ജഗദീഷ്, പ്രതാപചന്ദ്രൻ, വിനു ചക്രവർത്തി, വി.കെ. ശ്രീരാമൻ, കെ.പി.എ.സി. ലളിത, അപ്പാ ഹാജാ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ.[1][2]

അവലംബം[തിരുത്തുക]

  1. സംഘം (1988)- www.malayalachalachithram.com
  2. സംഘം (1988)- malayalasangeetham.info
"https://ml.wikipedia.org/w/index.php?title=സംഘം_(ചലച്ചിത്രം)&oldid=2864520" എന്ന താളിൽനിന്ന് ശേഖരിച്ചത്