പട്ടാളം (ചലച്ചിത്രം)
ദൃശ്യരൂപം
പട്ടാളം | |
---|---|
സംവിധാനം | ലാൽ ജോസ് |
നിർമ്മാണം | സുബൈർ സുധീഷ് |
രചന | റെജി നായർ |
അഭിനേതാക്കൾ | മമ്മൂട്ടി ബിജു മേനോൻ ഇന്ദ്രജിത്ത് ജ്യോതിർമയി ടെസ്സ |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | മൂവിക്ഷേത്ര |
വിതരണം | കലാസംഘം കാസ് വർണ്ണചിത്ര റിലീസ് |
റിലീസിങ് തീയതി | 5 സെപ്റ്റംബർ 2003 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ലാൽ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ബിജു മേനോൻ, ഇന്ദ്രജിത്ത്, ജ്യോതിർമയി, ടെസ്സ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പട്ടാളം. മൂവീക്ഷേത്രയുടെ ബാനറിൽ സുബൈർ, സുധീഷ് എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാസംഗം കാസ്, വർണ്ണചിത്ര റിലീസ് എന്നിവരാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് റെജി നായർ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – മേജർ പട്ടാഭിരാമൻ
- ബിജു മേനോൻ – ക്യാപ്റ്റൻ ബെന്നി
- ഇന്ദ്രജിത്ത് – നന്ദകുമാർ
- ഇന്നസെന്റ് – ശിവശങ്കരൻ നായർ
- ജഗതി ശ്രീകുമാർ – കുമാരൻ
- സലീം കുമാർ – ഗബ്ബാർ കേശവൻ
- കലാഭവൻ മണി – മൊയ്തു പുലാക്കണ്ടി
- മാള അരവിന്ദൻ – ഗോപാലൻ
- സായി കുമാർ – വിശ്വനാഥൻ
- ക്യാപ്റ്റൻ രാജു – കേണൽ
- സുധീഷ് – സുകു
- ഒടുവിൽ ഉണ്ണികൃഷ്ണൻ – വെളിച്ചപ്പാട് നാരായണൻ
- മാമുക്കോയ – ഹംസ
- ഇടവേള ബാബു – കൃഷ്ണ പണിക്കർ
- മച്ചാൻ വർഗീസ് – പുഷ്കരൻ
- ഇന്ദ്രൻസ് – വേലായുധൻ
- ടിനി ടോം – കൃഷ്ണൻ കുട്ടി
- ജ്യോതിർമയി – ഭാമ
- ടെസ്സ – വിമല
- സുകുമാരി – പട്ടാഭിരാമന്റെ അമ്മ
- ബിന്ദു പണിക്കർ – സുലോചന
- സീനത്ത് – മാലിനി
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്. ഗാനങ്ങൾ സത്യം ഓഡിയോസ്, റാഫാ ഇന്റർനാഷണൽ എന്നിവർ വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- പട്ടാളം തീം സോങ്ങ് – അലൻ
- ഡിങ്കിരി ഡിങ്കിരി പട്ടാളം – കല്യാണി മേനോൻ, അലൻ
- ആരോരാൾ പുലർ മഴയിൽ – സുജാത മോഹൻ
- അന്തിമാനത്ത് – ബിജു നാരായണൻ, പ്രീത
- വെണ്ണക്കല്ലിൽ നിന്നെ കൊത്തി – വിധു പ്രതാപ് , ബിജു നാരായണൻ, രാധിക തിലക്
- പമ്പാ ഗണപതി – എം.ജി. ശ്രീകുമാർ
- ആലിലക്കാവിലെ തെന്നലേ – പി. ജയചന്ദ്രൻ, സുജാത മോഹൻ
- ആരൊരാൾ പുലർ മഴയിൽ – കെ.ജെ. യേശുദാസ്, സുജാത മോഹൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: എസ്. കുമാർ
- ചിത്രസംയോജനം: രഞ്ജൻ എബ്രഹാം
- കല: ജോസഫ് നെല്ലിക്കൽ
- ചമയം: സി.വി. സുദേവൻ
- വസ്ത്രാലങ്കാരം: മനോജ് ആലപ്പുഴ
- നൃത്തം: പ്രസന്നൻ, സുജാത
- സംഘട്ടനം: ത്യാഗരാജൻ
- പരസ്യകല: കൊളോണിയ
- എഫക്റ്റ്സ്: മുരുകേഷ്
- നിർമ്മാണ നിയന്ത്രണം: രാജു നെല്ലിമൂട്
- നിർമ്മാണ നിർവ്വഹണം: കണ്ണൻ മണ്ണാർക്കാട്, ദീപു എസ്. കുമാർ
- ഓഫീസ് അഡ്മിനിസ്ട്രേഷൻ: ദിനൻ പെരിങ്ങോട്ടുകര, ഷനോജ് കണ്ണൂർ
- ലെയ്സൻ: അഗസ്റ്റിൻ
- അസിസ്റ്റന്റ് ഡയറക്ടർ: അജിത് കെ. നായർ, മുരളി
- അസോസിയേറ്റ് ഡയറക്ടർ: വിനു ആനന്ദ്
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അലക്സാണ്ടർ മാത്യു
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പട്ടാളം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പട്ടാളം – മലയാളസംഗീതം.ഇൻഫോ