ക്ലാസ്മേറ്റ്സ്
(ക്ലാസ്മേറ്റ്സ് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ക്ലാസ്മേറ്റ്സ് | |
---|---|
![]() | |
സംവിധാനം | ലാൽ ജോസ് |
രചന | ജെയിംസ് ആൽബർട്ട് |
അഭിനേതാക്കൾ | പൃഥ്വിരാജ് ഇന്ദ്രജിത്ത് കാവ്യ മാധവൻ നരേൻ ജയസൂര്യ |
റിലീസിങ് തീയതി | 25 ആഗസ്റ്റ് 2006 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 3.4കോടി |
ആകെ | 26 കോടി |
ലാൽ ജോസ് സംവിധാനം ചെയ്ത്, 2006 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ക്ലാസ്മേറ്റ്സ്. 90-കളുടെ ആരംഭത്തിലെ കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രത്തിൻറേത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ജെയിംസ് ആൽബർട്ടിന്റേതാണ്. ഗാനരചന: വയലാർ ശരത് ചന്ദ്രവർമ്മ, സംഗീതം: അലക്സ് പോൾ.
അഭിനേതാക്കൾ[തിരുത്തുക]
- പൃഥ്വിരാജ് - സുകുമാരൻ
- നരേൻ - മുരളി
- ഇന്ദ്രജിത്ത് - പയസ്
- ജയസൂര്യ - സതീശൻ കഞ്ഞിക്കുഴി
- സുകുമാരി
- കാവ്യാ മാധവൻ - താര
- രാധിക - റസിയ
- ബാലചന്ദ്രമേനോൻ - അയ്യർ സാർ
- ശോഭ - ലക്ഷ്മി
- ജഗതി ശ്രീകുമാർ - എസ്തപ്പാനച്ചൻ
- സുരാജ് വെഞ്ഞാറമൂട് - ഔസേപ്പ്
- വിജീഷ് - വാല് വാസു
- അനൂപ് ചന്ദ്രൻ - പഴംതുണി കോശി
- അനിൽ മുരളി - സബ് ഇൻസ്പെക്ടർ
- വി കെ ശ്രീരാമൻ
- ജെ പള്ളശ്ശേരി - കോളേജ് പ്രിൻസിപ്പൽ