മുന്നറിയിപ്പ്
ദൃശ്യരൂപം
മുന്നറിയിപ്പ് | |
---|---|
സംവിധാനം | വേണു |
നിർമ്മാണം | ഗോൾഡ് കോയിൻ മോഷൻ പിക്ചർ |
കഥ | വേണു |
തിരക്കഥ | ഉണ്ണി ആർ. |
അഭിനേതാക്കൾ | മമ്മൂട്ടി പൃഥ്വിരാജ് നെടുമുടി വേണു ജോയ് മാത്യു രഞ്ജി പണിക്കർ വി.കെ. ശ്രീരാമൻ സൈജു കുറുപ്പ് അപർണ ഗോപിനാഥ് |
സംഗീതം | ബിജിബാൽ |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | ബീന പോൾ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
2014ൽ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലർ ചലച്ചിത്രമാണ് മുന്നറിയിപ്പ്.[1] ഛായാഗ്രാഹകനായ വേണു സംവിധാനം ചെയ്തിരിക്കുന്ന ഊ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത്താണ്. ഉണ്ണി ആർ. തിരക്കഥ രചിച്ചിരിക്കുന്ന മുന്നറിയിപ്പിലെ പ്രധാന കഥാപാത്രങ്ങൾ മമ്മൂട്ടിയും അപർണ ഗോപിനാഥുമാണ്.ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ അഥിതി വേഷത്തിൽ എത്തുന്നു.[2][3][4] 2014 ആഗസ്റ്റ് 22നു് പുറത്തിറങ്ങിയ ചിത്രം നിരൂപകരിൽ നിന്ന് വളരെ മികച്ച അഭിപ്രായമാണ് നേടിയത്.[5]
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി - സി.കെ. രാഘവൻ
- അപർണ ഗോപിനാഥ് - അഞ്ജലി അറക്കൽ
- രഞ്ജി പണിക്കർ
- ജോയ് മാത്യു - ചന്ദ്രാജി
- സൈജു കുറുപ്പ് - രാജീവ് തോമസ്
- പൃഥ്വിരാജ് - ചാക്കോച്ചൻ (അഥിതി വേഷം)
- കൊച്ചുപ്രേമൻ
- വി.കെ. ശ്രീരാമൻ
- നെടുമുടി വേണു - രാമമൂർത്തി
- പ്രതാപ് പോത്തൻ - കെ.കെ.
- മുത്തുമണി - പ്രിയ ജോസഫ്
- ജോഷി മാത്യു
- സുധീഷ്