നൊമ്പരത്തിപ്പൂവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നൊമ്പരത്തിപ്പൂവ്
സംവിധാനംപി. പത്മരാജൻ
നിർമ്മാണംബാലകൃഷ്ണൻ നായർ
രചനപി. പത്മരാജൻ
അഭിനേതാക്കൾ
സംഗീതം
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംബി. ലെനിൻ
സ്റ്റുഡിയോഗാന്ധിമതി ഫിലിംസ്
വിതരണംഗാന്ധിമതി റിലീസ്
റിലീസിങ് തീയതി1987 ഏപ്രിൽ 9[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നൊമ്പരത്തിപ്പൂവ്. മാധവി, ബേബി സോണിയ, മമ്മൂട്ടി, ശാരി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു അപകടത്തെ തുടർന്ന് ബുദ്ധിസ്ഥിരത നഷ്ടപ്പെട്ട ഒരു അനാഥപെൺകുട്ടിയും അവളെ എടുത്തുവളർത്തുന്ന വളർത്തമ്മയും തമ്മിലുള്ള വൈകാരികമായ ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.[2] ഈ ചിത്രത്തിലെ അഭിനയത്തിന് ബേബി സോണിയയ്ക്ക് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ജി. രാധാകൃഷ്ണൻ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ഈണം തുയിലുണർത്തീണം"  കെ.എസ്. ചിത്ര  
2. "പേര് പേരയ്ക്ക"  കെ.എസ്. ചിത്ര  

അവലംബം[തിരുത്തുക]

  1. Nombarathi Poovu Preview Apunkachoice.com
  2. ദേവൻ നായർ. "ReLook: Nombarathipoovu". മൂവിരാഗ – ഇന്ദുലേഖ. ശേഖരിച്ചത് 2012 May 30.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണുവാൻ[തിരുത്തുക]

നൊമ്പരത്തിപ്പൂവ് (1987)

"https://ml.wikipedia.org/w/index.php?title=നൊമ്പരത്തിപ്പൂവ്&oldid=3372672" എന്ന താളിൽനിന്ന് ശേഖരിച്ചത്