ഇതാ ഇവിടെ വരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇതാ ഇവിടെ വരെ
സംവിധാനം ഐ. വി. ശശി
നിർമ്മാണം ഹരിപോത്തൻ
രചന പത്മരാജൻ
തിരക്കഥ പത്മരാജൻ
അഭിനേതാക്കൾ മധു
ജയഭാരതി
ശാരദ
സോമൻ
സംഗീതം ജി. ദേവരാജൻ
ഛായാഗ്രഹണം രാമചന്ദ്രബാബു
ചിത്രസംയോജനം കെ. നാരായണൻ
സ്റ്റുഡിയോ സുപ്രിയ
വിതരണം സുപ്രിയ
റിലീസിങ് തീയതി
  • 27 ഓഗസ്റ്റ് 1977 (1977-08-27)
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1977ൽ ഹരിപോത്തൻ നിർമ്മിച്ച് പത്മരാജൻ കഥയും തിരക്കഥയും രചിച്ച് ഐ വി ശശി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഇതാ ഇവിടെ വരെ. ഈ ചിത്രത്തിൽ മധു,ജയഭാരതി,ശാരദ,സോമൻ എന്നിവർ അഭിനയിക്കുന്നു. ജി ദേവരാജന്റെതാണ് സംഗീതം. .[1][2][3]

നടന്മാർ[തിരുത്തുക]

പാട്ടരങ്ങ്[തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 എന്തൊ ഏതൊ എങനെയോ പി. മാധുരി യൂസഫലി കേച്ചേരി ജി. ദേവരാജൻ
2 ഇതാ ഇതാ ഇവിടെ വരെ യേശുദാസ് യൂസഫലി കേച്ചേരി ജി. ദേവരാജൻ
3 നാടോടിപ്പാട്ടിന്റെ പി. ജയചന്ദ്രൻ, പി. മാധുരി യൂസഫലി കേച്ചേരി ജി. ദേവരാജൻ
4 രാസലീല യേശുദാസ് യൂസഫലി കേച്ചേരി ജി. ദേവരാജൻ
5 വെണ്ണയോ വെണ്ണിലാവോ യേശുദാസ് യൂസഫലി കേച്ചേരി ജി. ദേവരാജൻ

അവലംബം[തിരുത്തുക]

  1. "Itha Ivide Vare". www.malayalachalachithram.com. Retrieved 2014-10-16. 
  2. "Itha Ivide Vare". malayalasangeetham.info. Retrieved 2014-10-16. 
  3. "Itha Ivide Vare". spicyonion.com. Retrieved 2014-10-16. 

പുറം കണ്ണികൾ[തിരുത്തുക]

പടം കാണുക[തിരുത്തുക]

ഇതാ ഇവിടെ വരെ1977

"https://ml.wikipedia.org/w/index.php?title=ഇതാ_ഇവിടെ_വരെ&oldid=2779900" എന്ന താളിൽനിന്നു ശേഖരിച്ചത്