Jump to content

ചമ്പൽക്കാട് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Champalakadu
സംവിധാനംK. G. Rajasekharan
രചനKollam Gopi
തിരക്കഥKollam Gopi
അഭിനേതാക്കൾPrem Nazir
Balan K Nair
Mammootty
Ratheesh
K.P.Ummer
Swapna
Jayamalini
സംഗീതംM. K. Arjunan
ഛായാഗ്രഹണംC Ramachandra Menon
ചിത്രസംയോജനംVP Krishnan
സ്റ്റുഡിയോNK Productions
വിതരണംNK Productions
റിലീസിങ് തീയതി
  • 2 ജൂൺ 1982 (1982-06-02)
രാജ്യംIndia
ഭാഷMalayalam

കൊല്ലം ഗോപി കഥയും തിരക്കഥയും സംഭാഷണവുമെഴുതി കെ.ജി. രാജശേഖരൻ സംവിധാനം ചെയ്ത് 1982ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ചമ്പൽക്കാട്. പ്രേംനസീർ, രതീഷ്, മമ്മൂട്ടി, കെ.പി. ഉമ്മർ, സ്വപ്ന, സീമ, ബാലൻ കെ. നായർ, നെല്ലിക്കോട് ഭാസ്കരൻ, ജയമാലിനി, സുകുമാരി തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1][2]

അവലംബം

[തിരുത്തുക]
  1. ചമ്പൽക്കാട് - മലയാളസംഗീതം.ഇൻഫോ
  2. ചമ്പൽക്കാട് (1982) - മലയാളചലച്ചിത്രം.കോം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]