Jump to content

ജോൺ ജാഫർ ജനാർദ്ദനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടി. ദാമോദരൻ രചിച്ച് ഐ.വി. ശശിയുടെ സംവിധാനത്തിൽ 1982ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ജോൺ ജാഫർ ജനാർദ്ദനൻ. രതീഷ്, രവീന്ദ്രൻ, മമ്മൂട്ടി എന്നിവരായിരുന്നു യഥാക്രമം പ്രധാന കഥാപാത്രങ്ങളായ ജോൺ, ജാഫർ, ജനാർദ്ദനൻ എന്നിവരെ അവതരിപ്പിച്ചത്. സ്വപ്ന, മാധവി, സുമലത എന്നിവരായിരുന്നു നായികമാർ. ഇവരെ കൂടാതെക്യാപ്റ്റൻ രാജു, പ്രതാപചന്ദ്രൻ, രാജ് കുമാർ, കെ.പി.എ.സി. സണ്ണി, കെ.ആർ. വിജയ, കൊതുകു നാണപ്പൻ, കുതിരവട്ടം പപ്പു, ലാലു അലക്സ്, സുരേഖ തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിട്ടു.[1]

അവലംബം

[തിരുത്തുക]
  1. ജോൺ ജാഫർ ജനാർദ്ദനൻ - www.malayalachalachithram.com

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോൺ_ജാഫർ_ജനാർദ്ദനൻ&oldid=2330438" എന്ന താളിൽനിന്ന് ശേഖരിച്ചത്