ഗ്യാങ്സ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്യാങ്സ്റ്റർ
പോസ്റ്റർ
സംവിധാനംആഷിഖ് അബു
നിർമ്മാണംഓ പി എം
രചനഅഹമദ് സിദ്ദിഖ് അഭിലാഷ് കുമാർ
അഭിനേതാക്കൾ
സംഗീതംദീപക് ദേവ്
ഛായാഗ്രഹണംആൽബി
ചിത്രസംയോജനംസൈജു ശ്രീധരൻ
വിതരണംആൻ മെഗാ മീഡിയ റിലീസ്
റിലീസിങ് തീയതി11 ഏപ്രിൽ 2014
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ് 8 കോടി

മമ്മൂട്ടി നായകൻ ആയി 2014 ഏപ്രിൽ 11 നു തിയറ്ററിൽ എത്തിയ ചിത്രമാണ് ഗ്യാങ്സ്റ്റർ. നൈല ഉഷയാണ് നായിക. . അധോലോക ചക്രവർത്തി ആയാണ് മമ്മൂട്ടി ഇതിൽ പ്രത്യക്ഷപ്പെടുന്നത്.

കഥാപാത്രങ്ങളും അഭിനേതാക്കളും[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്യാങ്സ്റ്റർ&oldid=2330381" എന്ന താളിൽനിന്ന് ശേഖരിച്ചത്