നൈല ഉഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൈല ഉഷ
Nyla usha profile pic 1.jpg
നൈല
ജനനം മാർച്ച് 25
തിരുവനന്തപുരം, കേരളം
തൊഴിൽ അഭിനേത്രി, റേഡിയോ അവതാരക
ഉയരം 5' 10"
മതം ഹിന്ദു
ജീവിത പങ്കാളി(കൾ) റോണ രാജൻ
കുട്ടി(കൾ) ആർണവ്

ഒരു മലയാളചലച്ചിത്ര അഭിനേത്രിയും ദുബായിലെ ഹിറ്റ് 96.7 റേഡിയോ നിലയത്തിലെ അവതാരകയുമാണ് നൈല ഉഷ.[1]

ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2013 കുഞ്ഞനന്തന്റെ കട ചിത്തിര മലയാളം ആദ്യചിത്രം; മമ്മൂട്ടിയുടെ നായിക
പുണ്യാളൻ അഗർബത്തീസ് അനു മലയാളം നായകൻ: ജയസൂര്യ
2014 ഗ്യാങ്സ്റ്റർ സന ഇബ്രാഹീം മലയാളം നായകൻ: മമ്മൂട്ടി
വമ്പത്തി മലയാളം നായകൻ: ഫഹദ് ഫാസിൽ

അവലംബം[തിരുത്തുക]

  1. ഹിറ്റ് 96.7
"https://ml.wikipedia.org/w/index.php?title=നൈല_ഉഷ&oldid=2335866" എന്ന താളിൽനിന്നു ശേഖരിച്ചത്