പുണ്യാളൻ അഗർബത്തീസ്
ദൃശ്യരൂപം
പുണ്യാളൻ അഗർബതീസ് | |
---|---|
സംവിധാനം | രഞ്ജിത്ത് ശങ്കർ |
നിർമ്മാണം | ജയസൂര്യ, രഞ്ജിത്ത് ശങ്കർ |
രചന | രഞ്ജിത്ത് ശങ്കർ |
അഭിനേതാക്കൾ | ജയസൂര്യ നൈല ഉഷ അജു വർഗ്ഗീസ് |
സംഗീതം | ബിജിബാൽ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും ചെയ്തു 2013ൽ പുറത്തിറങ്ങിയ ഒരു മലയാളം ഹാസ്യ ചലച്ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്.[1]. ജയസൂര്യ, നൈല ഉഷ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ്.
കഥാസംഗ്രഹം
[തിരുത്തുക]തൃശൂർക്കാരനായ ജോയി പല സംരംഭങ്ങളും പരാജയപ്പെട്ട് അവസാനം ആനപ്പിണ്ടത്തിൽ നിന്ന് ചന്ദനത്തിരി ഉണ്ടാക്കുന്ന പുണ്യാളൻ അഗർബതീസ് എന്നാ പുതിയ സംരംഭം കൊണ്ട് വരുന്നു. എന്നാൽ പല പ്രശ്നങ്ങളും പാരകളും ജോയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "MOMdb page'" Archived 2013-12-07 at the Wayback Machine.. MOMdb.com
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- MOMdb PAge Archived 2013-12-07 at the Wayback Machine. (മാതൃഭൂമി)