മറ്റൊരാൾ
ദൃശ്യരൂപം
Mattoral | |
---|---|
സംവിധാനം | K. G. George |
നിർമ്മാണം | S. Sankaran Kutty V. Punnuse |
കഥ | C. V. Balakrishnan |
തിരക്കഥ |
|
അഭിനേതാക്കൾ | |
സംഗീതം | M. B. Sreenivasan |
ഛായാഗ്രഹണം | Ramachandra Babu |
ചിത്രസംയോജനം | M. N. Appu |
സ്റ്റുഡിയോ | Swapnachithra |
വിതരണം | Swapna Release |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
സമയദൈർഘ്യം | 150 minutes |
കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് മറ്റൊരാൾ. മെറിറ്റ് എന്റർപ്രൈസസിന്റെ ബാനറിൽ മാത്യു പൗലോസാണ് ഈ ചിത്രം നിർമ്മിച്ചത്. സി.വി. ബാലകൃഷ്ണന്റെ കഥയ്ക്കു സി.വി. ബാലകൃഷ്ണനും കെ.ജി. ജോർജും ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതി. 1987 ജനുവരി 16നാണ് ഈ ചിത്രം പ്രദർശനശാലകളിൽ എത്തിയത്.
മമ്മൂട്ടി, ഉർവശി, സീമ, കരമന, മുരളി, ജഗതി ശ്രീകുമാർ, വത്സല മേനോൻ, രാജൻ മണ്ണാറക്കയം, ബേബി കല, ലത തോമസ്, ലീല പണിക്കർ, മാസ്റ്റർ സൂരജ്, ശീതൾ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.[1][2]
അവലംബം
[തിരുത്തുക]- ↑ മറ്റൊരാൾ (1988)-www.malayalachalachithram.com
- ↑ മറ്റൊരാൾ (1988)-malayalasangeetham