Jump to content

രാജമാണിക്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജമാണിക്യം
സംവിധാനംഅൻ‌വർ റഷീദ്
നിർമ്മാണംസിറാജ് വലിയവീട്ടിൽ
രചനടി.എ. ഷാഹിദ്
അഭിനേതാക്കൾമമ്മൂട്ടി
റഹ്മാൻ
മനോജ്‌ കെ. ജയൻ
രഞ്ജിത്ത്
ഭീമൻ രഘു
സംഗീതംഅലക്സ് പോൾ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോവലിയവീട്ടിൽ മൂവി ഇന്റർനാഷണൽ
വിതരണംവലിയവീട്ടിൽ റിലീസ്
റിലീസിങ് തീയതി2005 നവംബർ 3
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം126 മിനിറ്റ്

അൻ‌വർ റഷീദിന്റെ സംവിധാനത്തിൽ മമ്മൂട്ടി, റഹ്മാൻ, മനോജ്‌ കെ. ജയൻ, രഞ്ജിത്ത്, ഭീമൻ രഘു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാള ചലച്ചിത്രമാണ് രാജമാണിക്യം. വലിയ വീട്ടിൽ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ സിറാജ് വലിയ വീട്ടിൽ നിർമ്മിച്ച ഈ ചിത്രം വലിയ വീട്ടിൽ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്. ഈ ചലച്ചിത്രത്തിൽ, മമ്മൂട്ടിയുടെ തിരുവനന്തപുരം ശൈലിയിലുള്ള സംഭാഷണ രീതി ശ്രദ്ധേയമാണ്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. രാജാ രാജാ രാജമാണിക്യം – രമേഷ് ബാബു
  2. പാണ്ടിമേളം പാട്ടും കൂത്തും – പ്രദീപ് പള്ളുരുത്തി

ബോക്സ് ഓഫീസ്

[തിരുത്തുക]

25 കോടി മേലെ ആയിരുന്നു ചിത്രം തീയറ്ററിൽ നിന്ൻ നേടിയത് അത് ഇന്നത്തെ 250 കോടിയോളം വരും ചിത്രം വാണിജ്യപരമായി മികച്ച വിജയം നേടി.ബോക്സ് ഓഫീസ് വിജയം ആയിരുന്നു.

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ രാജമാണിക്യം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=രാജമാണിക്യം&oldid=3977295" എന്ന താളിൽനിന്ന് ശേഖരിച്ചത്