മിഷൻ 90 ഡേയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഷൻ 90 ഡേയ്സ്
പ്രമാണം:Mission 90 Days.jpg
DVD release of Mission 90 Days.
സംവിധാനംMajor Ravi
നിർമ്മാണംSasi Ayyanchira
കഥMajor Ravi
തിരക്കഥ
  • Major Ravi
  • S. Tirru
  • Shiju Nambiath (dialogues)
അഭിനേതാക്കൾMammootty
Tulip Joshi
Lalu Alex
Innocent
Ravi Mariya
Baburaj
Radhika
സംഗീതംJaison J Nair
ഛായാഗ്രഹണംS. Tirru
ചിത്രസംയോജനംJayashanjar
റിലീസിങ് തീയതി
  • 7 ജൂൺ 2007 (2007-06-07)
രാജ്യംIndia
ഭാഷMalayalam

2007ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് മിഷൻ 90 ഡേയ്സ്. മേജർ രവി സംവിധാനം ചെയ്ത ചിത്രത്തിൽ മുഖ്യകഥാപാത്രം ചെയ്തത് മമ്മൂട്ടി ആയിരുന്നു. 1991 മേയ് 21ലെ രാജീവ് ഗാന്ധി വധത്തെ തുടർന്ന് നടന്ന അന്വേഷണത്തിലെ യഥാർത്ഥ സംഭവങ്ങളുടെ കഥയാണ് ഈ സിനിമ പറയുന്നത്.

"https://ml.wikipedia.org/w/index.php?title=മിഷൻ_90_ഡേയ്സ്&oldid=2243290" എന്ന താളിൽനിന്ന് ശേഖരിച്ചത്